പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

കെല്‍ട്രോണില്‍ അക്കൗണ്ടിങ്  കോഴ്സുകളിലേക്ക്  അപേക്ഷിക്കാം

കെല്‍ട്രോണില്‍ അക്കൗണ്ടിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കെല്‍ട്രോണ്‍ നോളജ് സര്‍വീസ് ഗ്രൂപ്പ് നടത്തുന്ന അക്കൗണ്ടിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ് (പിഡിഎ- ഏഴ് മാസം), ഡിപ്ലോ ഇന്‍ ഓഫീസ് അക്കൗണ്ടന്റ്...

ബാങ്ക് മാനേജ്‌മെന്റ് പി.ജി ഡിപ്ലോമ പ്രവേശനം; മാര്‍ച്ച് 20 വരെ അപേക്ഷിക്കാം

ബാങ്ക് മാനേജ്‌മെന്റ് പി.ജി ഡിപ്ലോമ പ്രവേശനം; മാര്‍ച്ച് 20 വരെ അപേക്ഷിക്കാം

മുംബൈ: 2021-22 വര്‍ഷത്തെ ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വിസസ് മാനേജ്‌മെന്റ് പി.ജി ഡിപ്ലോമ പ്രവേശനത്തിന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ് അപേക്ഷ ക്ഷണിച്ചു....

കാലിക്കറ്റ്‌ സർവകലാശാലയിൽ യോഗ അധ്യാപക നിയമനം

കാലിക്കറ്റ്‌ സർവകലാശാലയിൽ യോഗ അധ്യാപക നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പഠന വിഭാഗത്തില്‍ എംപിഎഡ് മൂന്നാം സെമസ്റ്ററിന് യോഗ പരിശീലിപ്പിക്കുന്നതിനായി അധ്യാപകനെ നിയമിക്കുന്നു. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ആണ്...

ആര്‍.ആര്‍.ബി പരീക്ഷ; ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

ആര്‍.ആര്‍.ബി പരീക്ഷ; ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: മിനിസ്റ്റീരിയല്‍ ആന്റ് ഐസൊലേറ്റഡ് വിഭാഗങ്ങളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഇന്ന് മുതല്‍ ഫെബ്രുവരി 28 വരെ...

കേരള സ്വാശ്രയ കോളജ് നിയമന ഓര്‍ഡിനന്‍സ് ഒപ്പുവച്ചു

കേരള സ്വാശ്രയ കോളജ് നിയമന ഓര്‍ഡിനന്‍സ് ഒപ്പുവച്ചു

തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ പഠനനിലവാരവും ഗുണമേന്മയും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള കേരള സ്വാശ്രയ കോളജ് നിയമന ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പ് വെച്ചു. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനു പുറമെ...

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കണ്ണൂര്‍: പാർട്ട് II- നാലാം സെമസ്റ്റര്‍ എം.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി/ ബയോകെമിസ്ട്രി റെഗുലര്‍ സപ്ലിമെന്ററി (മെയ് 2020) പരീക്ഷകളും നാലാം സെമസ്റ്റര്‍ എം. എസ് സി. എം. എല്‍. റ്റി. സപ്ലിമെന്ററി...

എം.എസ്.സി നഴ്സിങ് പ്രവേശനം;  മോപ്-അപ്പ് കൗണ്‍സിലിങ് 25ന്

എം.എസ്.സി നഴ്സിങ് പ്രവേശനം; മോപ്-അപ്പ് കൗണ്‍സിലിങ് 25ന്

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ നഴ്സിങ് കോളജുകളില്‍ ഒഴിവുള്ള എം.എസ്.സി നഴ്സിങ് സീറ്റുകളിലേക്കുള്ള മോപ്-അപ്പ് കൗണ്‍സിലിങ് ഫെബ്രുവരി 25ന് രാവിലെ 10.30ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍...

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോട്ടയം: മൂന്നാം സെമസ്റ്റര്‍ എം.എസ് സി. (സി.എസ്.എസ്. - 2019 അഡ്മിഷന്‍ റഗുലര്‍ - അഫിലിയേറ്റഡ് കോളേജുകള്‍ മാത്രം) പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്...

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്റേൺഷിപ്പിന് അവസരം

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്റേൺഷിപ്പിന് അവസരം

  തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠനഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോളജിയേറ്റ് എഡ്യുക്കേഷണൽ ഇന്റേൺഷിപ്പ് പദ്ധതി നടപ്പാക്കും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികാസത്തിനും...

കേരള ഡിജിറ്റൽ സർവകലാശാല പ്രവർത്തനമാരംഭിച്ചു: നാടിന് സമർപ്പിച്ചത് ഗവർണ്ണർ

കേരള ഡിജിറ്റൽ സർവകലാശാല പ്രവർത്തനമാരംഭിച്ചു: നാടിന് സമർപ്പിച്ചത് ഗവർണ്ണർ

തിരുവനന്തപുരം: രാജ്യത്ത് ഡിജിറ്റൽ രംഗത്തെ ആദ്യ സർവകലാശാലയായി \'കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആന്റ് ടെക്‌നോളജി\' തിരുവനന്തപുരം ടെക്നോസിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. ഡിജിറ്റൽ...

ഉദ്യോഗാർഥികൾക്ക് അസാപും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി നൽകുന്ന നവയുഗ കോഴ്സുകൾ: 100ശതമാനം സ്കോളർഷിപ്പ്

ഉദ്യോഗാർഥികൾക്ക് അസാപും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി നൽകുന്ന നവയുഗ കോഴ്സുകൾ: 100ശതമാനം സ്കോളർഷിപ്പ്

തിരുവനന്തപുരം:ന്യൂനപക്ഷ വിഭാഗത്തിലെ ബിപിഎൽ വിഭാഗക്കാർക്കും എപിഎൽ വിഭാഗത്തിൽ...

ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ്സ്

ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ്സ്

തിരുവനന്തപുരം:ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSIL)...