പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾകെ-ടെറ്റ് പരീക്ഷ വിജയികളുടെ പ്രമാണ പരിശോധനപ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചുഎൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിൽവിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെകെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരംകെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ6 വിഷയങ്ങളിൽ 3 വർഷ പിജി ഡിപ്ലോമ: കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ പ്രവേശനംസ്കൂൾ വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കാൻ വായനോത്സവം സംഘടിപ്പിക്കും

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

Feb 20, 2021 at 7:17 pm

Follow us on

കണ്ണൂര്‍: പാർട്ട് II- നാലാം സെമസ്റ്റര്‍ എം.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി/ ബയോകെമിസ്ട്രി റെഗുലര്‍ സപ്ലിമെന്ററി (മെയ് 2020) പരീക്ഷകളും നാലാം സെമസ്റ്റര്‍ എം. എസ് സി. എം. എല്‍. റ്റി. സപ്ലിമെന്ററി (മെയ് 2020) പരീക്ഷകളും വിജ്ഞാപനം ചെയ്തു. പരീക്ഷാവിജ്ഞാപനംങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

അഫീലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (ഏപ്രില്‍ 2020) റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും 03.03.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

\"\"

Follow us on

Related News