കോട്ടയം: മൂന്നാം സെമസ്റ്റര്‍ എം.എസ് സി. (സി.എസ്.എസ്. – 2019 അഡ്മിഷന്‍ റഗുലര്‍ – അഫിലിയേറ്റഡ് കോളേജുകള്‍ മാത്രം) പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
- മൂന്നാം സെമസ്റ്റര്‍ എം.എ./എം.സി.ജെ./എം.എസ്.ഡബ്ല്യു./എം.എം.എച്ച്./എം.ടി.എ. ആന്റ് എം.ടി.ടി.എം. (2019 അഡ്മിഷന്‍ – റഗുലര്‍) പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍
- മൂന്നാം സെമസ്റ്റര്‍ എം.കോം. (2015, 2016, 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
- മൂന്നാം സെമസ്റ്റര്‍ എം.കോം. (സി.എസ്.എസ്. – 2019 അഡ്മിഷന്‍ റഗുലര്‍ – അഫിലിയേറ്റഡ് കോളജുകള്‍ മാത്രം) പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
- മൂന്നാം സെമസ്റ്റര്‍ എം.എസ് സി. (2015, 2016, 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
- മൂന്നാം സെമസ്റ്റര്‍ എം.എ./ എം.സി.ജെ./ എം.എം.എച്ച്,/ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.ടി.ടി.എം. (2015, 2016, 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
- ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ് സി. എം.എല്‍.ടി. സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (അദാലത്ത്-സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2018) പരീക്ഷകള്‍ മാര്‍ച്ച് 19 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
- അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും ഒന്നുമുതല്‍ അഞ്ചുവരെ സെമസ്റ്റര്‍ എം.സി.എ. (2011, 2012, 2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ മാര്‍ച്ച് 26 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
പരീക്ഷാഫലം
- 2020 ജനുവരിയില്‍ നടന്ന ഒന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി (സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് – അദാലത്ത്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് ആറുവരെ അപേക്ഷിക്കാം.
- 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

0 Comments