പ്രധാന വാർത്തകൾ
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

ഉന്നത വിദ്യാഭ്യാസം

കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രത്തിൽ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രത്തിൽ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

തൃശൂർ:കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും” എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക്...

മാപ്പിളകലാ പഠന കോഴ്‌സുകളില്‍ പ്രവേശനം: അപേക്ഷ 31

മാപ്പിളകലാ പഠന കോഴ്‌സുകളില്‍ പ്രവേശനം: അപേക്ഷ 31

മലപ്പുറം:കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിനു കീഴില്‍ പാര്‍ട് ടൈം ഡിപ്ലോമ കോഴ്‌സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും....

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ്: സംസ്ഥാന റാങ്ക് പട്ടിക ഉടൻ

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ്: സംസ്ഥാന റാങ്ക് പട്ടിക ഉടൻ

തിരുവനന്തപുരം:മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക ഉടൻ തയ്യാറാക്കും. ഇതിനായി വിദ്യാർഥികൾ നീറ്റ് -യുജി ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക്...

കുസാറ്റിൽ സ്പോട്ട് അഡ്‌മിഷൻ ഇനി 9ന്

കുസാറ്റിൽ സ്പോട്ട് അഡ്‌മിഷൻ ഇനി 9ന്

തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ പഠന വകുപ്പുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 9ന് നടക്കും. അറ്റ്‌മോസ്‌ഫിയറിക് സയൻസ് വകുപ്പിൽ എം.എസ്.സി മീറ്റിയറോളജി,...

KEAM 2024: മാർക്കും നാറ്റാ സ്കോറും പരിശോധിക്കാൻ അവസരം

KEAM 2024: മാർക്കും നാറ്റാ സ്കോറും പരിശോധിക്കാൻ അവസരം

തിരുവനന്തപുരം:2024 ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും സൂക്ഷ്മപരിശോധനയ്ക്കുശേഷം...

ഓട്ടോമോട്ടീവ് മെക്കാനിക്സ് ഡിപ്ലോമ: അപേക്ഷ സെപ്റ്റംബർ 4വരെ

ഓട്ടോമോട്ടീവ് മെക്കാനിക്സ് ഡിപ്ലോമ: അപേക്ഷ സെപ്റ്റംബർ 4വരെ

തിരുവനന്തപുരം:ഗവ.എൻജിനിയറിങ് കോളജ് ബാർട്ടൺഹില്ലും മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ഒരു വർഷ കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ്...

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ഒരു വർഷ ദൈർഘ്യത്തിൽ ആരംഭിക്കുന്ന പരിഷ്‌കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അധ്യാപക പാനൽ തയ്യാറാക്കുന്നു....

സിസിഎസ്ഐടികളിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്

സിസിഎസ്ഐടികളിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്

തൃശ്ശൂർ: ജില്ലയിലെ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ., എം.സി.എ. കോഴ്‌സുകളിൽ ജനറൽ / സംവരണ വിഭാഗങ്ങളിലെ...

ഡ്രോണ്‍ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസന്‍സ് നൽകും: സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമായി എംജി

ഡ്രോണ്‍ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസന്‍സ് നൽകും: സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമായി എംജി

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസന്‍സ് നല്‍കുന്ന കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം....

എംജി ഓണേഴ്സ് ബിരുദം: രണ്ടാം ഫൈനല്‍ അലോട്ട്മെന്‍റിന് അപേക്ഷിക്കാം

എംജി ഓണേഴ്സ് ബിരുദം: രണ്ടാം ഫൈനല്‍ അലോട്ട്മെന്‍റിന് അപേക്ഷിക്കാം

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശത്തിനുള്ള രണ്ടാം ഫൈനല്‍ അലോട്ട്മെന്‍റിന് ഇന്നു (ഓഗസ്റ്റ് ഏഴ്) വൈകുന്നേരം നാലു...

ബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

ബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി റെഗുലർ...