പ്രധാന വാർത്തകൾ
സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെ

സർക്കാർ ഉത്തരവുകൾ

എയ്ഡഡ് സ്‌കൂളുകളിലും നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നിര്‍ബന്ധം: അര്‍ഹരെ കണ്ടെത്താന്‍ മലയാളം, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം ചെയ്യണം; അറിയാം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

എയ്ഡഡ് സ്‌കൂളുകളിലും നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നിര്‍ബന്ധം: അര്‍ഹരെ കണ്ടെത്താന്‍ മലയാളം, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം ചെയ്യണം; അറിയാം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj ജമാല്‍ ചേന്നര സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ...

അധ്യാപക യോഗ്യത പരീക്ഷയിലെ മാര്‍ക്കിളവ്; ആനുകൂല്യത്തിന് കെ ടെറ്റ് നിലവില്‍ വന്നതു മുതലുള്ള പ്രാബല്യം നല്‍കി സര്‍ക്കാര്‍

അധ്യാപക യോഗ്യത പരീക്ഷയിലെ മാര്‍ക്കിളവ്; ആനുകൂല്യത്തിന് കെ ടെറ്റ് നിലവില്‍ വന്നതു മുതലുള്ള പ്രാബല്യം നല്‍കി സര്‍ക്കാര്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S സ്വന്തം ലേഖകന്‍തൃശ്ശൂര്‍: എസ്.സി, എസ്.റ്റി, ഒ.ബി.സി, പി.എച്ച്. വിഭാഗങ്ങള്‍ക്ക് അധ്യാപക യോഗ്യതാപരീക്ഷകളില്‍ 5% മാര്‍ക്കിളവ്...

എസ്.എസ്.എൽ.സിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്കില്ല; ഉത്തരവിറക്കി സർക്കാർ

എസ്.എസ്.എൽ.സിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്കില്ല; ഉത്തരവിറക്കി സർക്കാർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks ജമാൽ ചേന്നര തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ്. ഗ്രേസ്...

പ്രധാനാധ്യാപകര്‍ക്ക് സ്ഥലം മാറ്റത്തിന് ഇപ്പോള്‍ അപേക്ഷിക്കാം, 18വരെ സമയം

പ്രധാനാധ്യാപകര്‍ക്ക് സ്ഥലം മാറ്റത്തിന് ഇപ്പോള്‍ അപേക്ഷിക്കാം, 18വരെ സമയം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സമാന...

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ അധ്യാപകർ ഇന്ന് സ്കൂളിൽ എത്തേണ്ടതില്ല

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ അധ്യാപകർ ഇന്ന് സ്കൂളിൽ എത്തേണ്ടതില്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: ഒന്നുമുതൽ 9വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ ഇന്ന് (ജനുവരി 29) സ്കൂളിൽ എത്തേണ്ടതില്ല. പൊതുവിദ്യാഭ്യാസ...

അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ നിർദേശം

അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതിനാലും ഓൺലൈൻ ക്ലാസ്സുകൾക്ക് അധ്യാപകരുടെ സാന്നിധ്യം...

സ്കൂൾ അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

സ്കൂൾ അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

തിരുവനന്തപുരം: സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ...

അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്നവർക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കും

അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്നവർക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കും

തിരുവനന്തപുരം:അംഗീകാരമില്ലാത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായി അംഗീകാരമുളള സ്കൂളുകളിൽ പ്രവേശനം നൽകാൻ സർക്കാർ ഉത്തരവിറക്കി. അംഗീകാരം ഇല്ലാത്ത സ്കൂളുകളിൽ നിന്ന് എത്തുന്ന...

221 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

221 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: പത്തുവര്‍ഷത്തിലധികം വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന 221 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. സ്‌കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37,...

സ്കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: 24വരെ അപേക്ഷിക്കാം

സ്കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: 24വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പരിഷ്‌കരിച്ച് സർക്കാർ ഉത്തരവിറക്കി. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2021-22...

സ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിശ്ചിത ദൂരപരിധിയില്‍  സ്‌കൂളുകള്‍ ഉണ്ടെന്ന്...