പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

കല – കായികം

നൃത്ത, സംഗീത വിദ്യാർത്ഥികൾക്ക് ധനസഹായം

നൃത്ത, സംഗീത വിദ്യാർത്ഥികൾക്ക് ധനസഹായം

തിരുവനന്തപുരം:ജില്ലയിലെ സർക്കാർ അംഗീകൃത കോളേജുകളിൽ നൃത്ത, സംഗീത വിഷയങ്ങളിൽ ഒന്നാം വർഷം ബിരുദ, ബിരുദാനന്തര കോഴ് സുകൾക്ക് പഠിയ്ക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട...

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം

തിരുവനന്തപുരം:നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം. ഇതിനായി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ...

സംസ്ഥാന സ്‌കൂൾ കലോൽസവം: സംഘാടക സമിതി രൂപീകരണം നാളെ

സംസ്ഥാന സ്‌കൂൾ കലോൽസവം: സംഘാടക സമിതി രൂപീകരണം നാളെ

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോൽസവത്തിന്റെ സംഘാടക സമിതി രൂപീകരണം നാളെ നടക്കും. രൂപീകരണയോഗം കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നാളെ (26ന്) വൈകിട്ട് 3 ന് നടക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ...

ഭരണഘടന ദിനാഘോഷം: വിദ്യാർഥികൾക്കായി പ്രസംഗ മത്‌സരം

ഭരണഘടന ദിനാഘോഷം: വിദ്യാർഥികൾക്കായി പ്രസംഗ മത്‌സരം

തിരുവനന്തപുരം:ഈ വർഷത്തെ ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പിന്റെ ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്‌സരം നടത്തും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്...

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക്: ഐഡിയൽ ഒന്നാമൻ

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക്: ഐഡിയൽ ഒന്നാമൻ

തൃശൂർ:കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് കിരീടം. മേളയുടെ ആദ്യ ദിനം മുതൽ മുന്നിൽ നിന്ന പാലക്കാട് അവസാനദിനം വരെ മികവ് കാട്ടി. സംസ്ഥാന സ്കൂൾ കായികമേളയിലെ...

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് സമാപനം: കിരീടം ഉറപ്പിച്ച് പാലക്കാട്‌

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് സമാപനം: കിരീടം ഉറപ്പിച്ച് പാലക്കാട്‌

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. കായിക മേളയുടെ അവസാനദിന മത്സരങ്ങൾ തുടങ്ങിയപ്പോൾ 22സ്വർണവും 22 വെള്ളിയും 11 വെങ്കലവും നേടി 204 പോയിന്റോടെ പാലക്കാട്‌...

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട്‌ ഏറെ മുന്നിൽ: സ്കൂൾ ഐഡിയൽ കടകശ്ശേരി

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട്‌ ഏറെ മുന്നിൽ: സ്കൂൾ ഐഡിയൽ കടകശ്ശേരി

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേള മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ 14സ്വർണവും 14 വെള്ളിയും 5 വെങ്കലവും നേടി 117 പോയിന്റോടെ പാലക്കാട്‌ ജില്ല ഒന്നാം സ്ഥാനത്ത് മുന്നേറ്റം...

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാടിന്റെ മുന്നേറ്റം: സ്കൂൾ മാർ ബേസിൽ

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാടിന്റെ മുന്നേറ്റം: സ്കൂൾ മാർ ബേസിൽ

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ രണ്ടാം ദിനത്തിലേക്ക് നടന്നപ്പോൾ 7സ്വർണവും 7 വെള്ളിയും 4 വെങ്കലവും നേടി 60 പോയിന്റോടെ പാലക്കാട്‌ ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 4...

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട്‌ മുന്നിൽ: സ്കൂൾ ഐഡിയൽ കടകശ്ശേരി

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട്‌ മുന്നിൽ: സ്കൂൾ ഐഡിയൽ കടകശ്ശേരി

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായപ്പോൾ ഏറ്റവും ഒടുവിലത്തെ ഫലം വരുമ്പോൾ 7സ്വർണവും 4 വെള്ളിയും 3 വെങ്കലവും നേടി 50 പോയിന്റോടെ പാലക്കാട്‌ ജില്ല ഒന്നാം...

സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും ഇനി പുറത്തുവിടില്ല

സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും ഇനി പുറത്തുവിടില്ല

തിരുവനന്തപുരം:സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും ഇനി രഹസ്യമായി സൂക്ഷിക്കും. വിധികർത്താക്കളുടെ പേര് വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം...

വോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവും

വോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവും

തിരുവനന്തപുരം:വോട്ടർ പട്ടികയ്ക്കായുള്ള വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും...