പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ രണ്ട് മുതല്‍ ആരംഭിക്കും

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ രണ്ട് മുതല്‍ ആരംഭിക്കും

CLICK HERE മലപ്പുറം : തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 2020 ഫെബ്രുവരിയില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ രണ്ട് മുതല്‍ നടക്കും. ജൂലൈ രണ്ടിന് കാറ്റഗറി ഒന്ന്,...

ബിടെക് അവസാന സെമസ്റ്റർ പരീക്ഷകൾ ജൂലൈ ഒന്ന് മുതൽ 8വരെ

ബിടെക് അവസാന സെമസ്റ്റർ പരീക്ഷകൾ ജൂലൈ ഒന്ന് മുതൽ 8വരെ

School Vartha തിരുവനന്തപുരം: ബിടെക് അവസാന സെമസ്റ്റർ പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ജൂലൈ ഒന്ന് മുതൽ 8വരെ നടക്കും. സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൊറോണ...

കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ നടപ്പിലാക്കാന്‍ 84 ലക്ഷത്തിന്റെ ഭരണാനുമതി

കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ നടപ്പിലാക്കാന്‍ 84 ലക്ഷത്തിന്റെ ഭരണാനുമതി

School Vartha തിരുവനന്തപുരം: അംഗീകൃത ഹോമുകളില്‍ കഴിയുന്ന കുട്ടികളെ സര്‍ക്കാര്‍ ധനസഹായത്തോടു കൂടി ബന്ധുക്കള്‍ക്ക് പോറ്റി വളര്‍ത്താന്‍ കഴിയുന്ന കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി 14 ജില്ലകളിലും...

വിദ്യാഭ്യാസ വകുപ്പിലെ പൊതുസ്ഥലം മാറ്റം: ഹയർ ഓപ്ഷന് അപേക്ഷിക്കാം

വിദ്യാഭ്യാസ വകുപ്പിലെ പൊതുസ്ഥലം മാറ്റം: ഹയർ ഓപ്ഷന് അപേക്ഷിക്കാം

Click Here തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 2020-21 അദ്ധ്യയന വർഷത്തിലെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ സമർപ്പിച്ചവരിൽ ഒന്നാം ഓപ്ഷൻ ലഭിച്ചവർ ഒഴികെ മറ്റുള്ളവർക്ക് ഹയർ ഓപ്ഷൻ അനുവദിക്കാൻ തീരുമാനം....

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എക്ക്‌  അപേക്ഷ ക്ഷണിക്കുന്നു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

CLICK HERE വയനാട് : സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2020-22 ബാച്ചിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ...

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂൾ അധ്യാപക നിയമനം

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂൾ അധ്യാപക നിയമനം

CLICK HERE വയനാട് : സുല്‍ത്താന്‍ ബത്തേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ. മലയാളം (പാര്‍ട്ട് ടൈം) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ...

കേരള മീഡിയ അക്കാദമി: 2020-2021 ബാച്ച് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള മീഡിയ അക്കാദമി: 2020-2021 ബാച്ച് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

CLICK HERE കോഴിക്കോട് : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് &...

100 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സമ്മാനിച്ച് ബുധനൂർ പഞ്ചായത്ത്‌

100 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സമ്മാനിച്ച് ബുധനൂർ പഞ്ചായത്ത്‌

Download Our App ആലപ്പുഴ: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് 100 ടെലിവിഷനുകൾ സമ്മാനിച്ച് ബുധനൂര്‍ പഞ്ചായത്ത്. വിദ്യാർത്ഥികൾക്കുള്ള ടിവികളുടെ വിതരണം മന്ത്രി എ.സി. മൊയ്‌തീൻ നിർവഹിച്ചു....

ഓൺലൈൻ വിദ്യാഭ്യാസം: കേരളത്തിന് ഐ.എസ്.ആർ.ഒ- വി.എസ്.എസ്.സി മേധാവികളുടെ അഭിനന്ദനം

ഓൺലൈൻ വിദ്യാഭ്യാസം: കേരളത്തിന് ഐ.എസ്.ആർ.ഒ- വി.എസ്.എസ്.സി മേധാവികളുടെ അഭിനന്ദനം

CLICK HERE തിരുവനന്തപുരം : ലോക്ഡൗൺ പശ്ചാത്തലത്തിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആർ.ഒ) അഭിനന്ദനം....

ഫെലോഷിപ്പുകൾ പൂർത്തിയാക്കാൻ 6മാസത്തെ സമയം കൂടി അനുവദിക്കുമെന്ന് യുജിസി

ഫെലോഷിപ്പുകൾ പൂർത്തിയാക്കാൻ 6മാസത്തെ സമയം കൂടി അനുവദിക്കുമെന്ന് യുജിസി

School Vartha App തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് പൂർത്തിയാക്കാൻ കഴിയാത്ത ഫെലോഷിപ്പുകൾക്ക് സമയം നീട്ടിൽകുമെന്ന് യുജിസി. കൊറോണ വ്യാപന പശ്ചാത്തലത്തിൽ പ്രോജക്ടുകൾ തീർക്കാൻ വിദ്യാർഥികൾക്ക് കൂടുതൽ സമയം...

ഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാ

ഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ ശനിയാഴ്ചകളിലെ അധിക പ്രവർത്തി ദിനങ്ങൾ...