വയനാട് : സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2020-22 ബാച്ചിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര എം.ബി.എ. കോഴ്സില്‍ മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഹ്യൂമണ്‍ റിസോഴ്സ് തുടങ്ങിയവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഫീസ് ഇളവും സംവരണവും നല്‍കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി www.kicmakerala.in വെബ്സൈറ്റിലുടെ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 10. ഫോണ്‍ 8547618290.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എക്ക് അപേക്ഷ ക്ഷണിക്കുന്നു
Published on : June 26 - 2020 | 1:04 pm

Related News
Related News
ഇന്നത്തെ പരീക്ഷ മാറ്റി, മറ്റുപരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ
JOIN OUR WHATS APP GROUP...
ആർസിസിയിൽ അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാം: ജൂൺ 7 വരെ അപേക്ഷിക്കാം
JOIN OUR WHATS APP GROUP...
ബി.ടെക് ഈവനിങ് കോഴ്സ് പ്രവേശനം: ജൂൺ 13 വരെ അപേക്ഷിക്കാം
JOIN OUR WHATS APP GROUP...
എംജി- കണ്ണൂർ സർവകലാശാലകൾ സംയുക്തമായി പിജി കോഴ്സുകൾ നടത്തും: ഇതിനായി പ്രത്യേക സിലബസും അക്കാദമിക് കലണ്ടറും
JOIN OUR WHATS APP GROUP...
0 Comments