പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

സ്വന്തം ലേഖകൻ

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ഓണത്തിന് മുൻപ്: പ്രീപ്രൈമറി കുട്ടികൾക്കും കിറ്റുകൾ

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ഓണത്തിന് മുൻപ്: പ്രീപ്രൈമറി കുട്ടികൾക്കും കിറ്റുകൾ

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ഓണത്തിന് മുൻപായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ \"ഭക്ഷ്യ...

കർണാടക പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്

കർണാടക പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: കർണാടക പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3:30 ന് ഫലം ലഭ്യമാകുമെന്ന് കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ എക്സാമിനേഷൻ ബോർഡ് അറിയിച്ചു. 8.76 ലക്ഷം വിദ്യാർത്ഥികളാണ് ഈ...

കേരളത്തിലും സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചന

കേരളത്തിലും സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചന

തിരുവനന്തപുരം: രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ വിദ്യാലയങ്ങളും തുറക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ആലോചന തുടങ്ങി.തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ളഅയൽ...

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറുകയാണ് കർണാടക. 2021-2022 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിനായി കർണാടക സംസ്ഥാന...

കർണ്ണാടകയിലും സ്കൂളുകൾ തുറക്കുന്നു. ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ

കർണ്ണാടകയിലും സ്കൂളുകൾ തുറക്കുന്നു. ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ

തിരുവനന്തപുരം: കോവിഡ് വ്യാപന പ്രതിസന്ധിക്ക് ശേഷം കർണ്ണാടകയിലും സ്കൂളുകൾ തുറക്കുന്നു. ഓഗസ്റ്റ് 23 മുതൽ 9,10,11,12 ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ...

ലക്ഷദ്വീപിൽ നാളെ സ്കൂൾ തുറക്കും: രാവിലെ 10മുതൽ 5വരെ ക്ലാസുകൾ

ലക്ഷദ്വീപിൽ നാളെ സ്കൂൾ തുറക്കും: രാവിലെ 10മുതൽ 5വരെ ക്ലാസുകൾ

കൊ​ച്ചി: കോ​വി​ഡ് വ്യാപനം ക്രമാതീതമായി കു​റ​യു​ന്നസാ​ഹ​ച​ര്യ​ത്തി​ൽ ല​ക്ഷ​ദ്വീ​പി​ൽ നാളെ മുതൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം. 9മുത​ൽ പ്ലസ് ടു വ​രെയുള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാണ്...

തമിഴ്നാട്ടിൽ സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുന്നു: ഈ മാസം മെഡിക്കൽ കോളജുകളും തുറക്കും

തമിഴ്നാട്ടിൽ സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുന്നു: ഈ മാസം മെഡിക്കൽ കോളജുകളും തുറക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഒരുവർഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങൾ തുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനം.സെപ്റ്റംബർ 1 മുതൽ തമിഴ്നാട്ടിലെ സ്കൂളുകളിൽ ക്ലാസുകൾ പുന:രാരംഭിക്കും. 9...

ഫസ്റ്റ്‌ബെല്ലിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്: ഹൈസ്കൂൾ വിഭാഗം നാളെ

ഫസ്റ്റ്‌ബെല്ലിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്: ഹൈസ്കൂൾ വിഭാഗം നാളെ

തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സിലെ ഫസ്റ്റ്‌ബെല്ലിൽ 8, 9, 10 ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നാളെ. സോഷ്യൽസയൻസ്, ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി ഇംഗ്ലീഷ് മീഡിയം ക്ലാസുകളാണ് നാളെ സംപ്രേക്ഷണം ചെയ്യുക....

കാലിക്കറ്റ് ബിരുദ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

കാലിക്കറ്റ് ബിരുദ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. ഓഗസ്റ്റ് 16-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ്:...

കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ ഇന്ന്

കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ ഇന്ന്

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ(KEAM) ഇന്ന്. സംസ്ഥാനത്തെ 415 കേന്ദങ്ങളിലും പുറത്തുമായി1,12,097 വിദ്യാർഥികളാണ് പരീക്ഷ എഴുതുക. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷ നടക്കുക....

സ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിശ്ചിത ദൂരപരിധിയില്‍  സ്‌കൂളുകള്‍ ഉണ്ടെന്ന്...