പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

ഐഡിയൽ സ്പോർട്സ് അക്കാദമിയിലേക്ക് പ്രവേശനം

ഐഡിയൽ സ്പോർട്സ് അക്കാദമിയിലേക്ക് പ്രവേശനം

എടപ്പാൾ : തവനൂർ കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് അത്‌ലറ്റിക് ഇനങ്ങളില്‍ കഴിവും ആഭിരുചിയുമുള്ള ഏഴാം ക്ലാസ്സ്‌ മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം. ഏപ്രില്‍...

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് പരീക്ഷകൾ മാറ്റി

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് മാർച്ച് 31വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പ്രിൻസിപ്പൽ ജെ.ജയശ്രീ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്...

സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിനുവേണ്ടി ഭിന്നശേഷിക്കാർക്ക് വായ്പ

സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിനുവേണ്ടി ഭിന്നശേഷിക്കാർക്ക് വായ്പ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല സഹകരണ മേഖലയിലെ സ്ഥിരം ജീവനക്കാർക്ക് നാമമാത്രമായ പലിശ നിരക്കിൽ സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ വാഹന/ ഉപകരണ വായ്പയും...

എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് എക്സാമിനർമാരെ നിയമിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ

എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് എക്സാമിനർമാരെ നിയമിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് എക്സാമിനർമാരെ നിയമിക്കുന്നത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കി. അതത് സ്കൂളുകളിലെ...

കൊറോണ: പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു.

കൊറോണ: പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു.

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെത്തുടർന്ന് മാർച്ച്‌ 20 വരെയുള്ള മുഴുവൻ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. സർട്ടിഫിക്കറ്റ് പരിശോധന അടക്കമുള്ള നടപടികൾ റദ്ധാക്കി. അതേസമയം വിവിധ ജോലികൾക്കുള്ള അഭിമുഖങ്ങൾ...

ഗണിതം ലളിതം

ഗണിതം ലളിതം

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ മുതൽ. വിദ്യാർത്ഥികൾക്ക് ഗണിത പരീക്ഷ ലളിതമാക്കാൻ സ്കൂൾ വാർത്തയുടെ \"ഗണിതം ലളിതം\"...

മാരായമുട്ടം സ്‌കൂളിന് അന്താരാഷ്ട്ര നിലവാരത്തിൽ ബഹുനിലമന്ദിരം

മാരായമുട്ടം സ്‌കൂളിന് അന്താരാഷ്ട്ര നിലവാരത്തിൽ ബഹുനിലമന്ദിരം

തിരുവനന്തപുരം: മാരായമുട്ടം ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നിർമിച്ച അന്തർദേശീയ നിലവാരത്തിലുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സർക്കാർ...

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം

തിരുവനന്തപുരം മണ്ണന്തല, അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയിൽ ഏപ്രിൽ 2ന് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് മെയിൻസ് പരീക്ഷാ പരിശീലന പ്രവേശനത്തിന്...

കെൽട്രോൺ വഴുതക്കാട് നോളജ്‌സെന്ററിൽ വിവിധ കോഴ്‌സുകൾ

കെൽട്രോൺ വഴുതക്കാട് നോളജ്‌സെന്ററിൽ വിവിധ കോഴ്‌സുകൾ

തിരുവനന്തപുരം: കെൽട്രോൺ വഴുതക്കാട് നോളജ്‌സെന്ററിൽ ആരംഭിക്കുന്ന ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ്ങ്, അനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്...

ഒഡെപെക്ക് വഴി  നഴ്‌സുമാർക്ക് ഒഇറ്റി പരിശീലനം

ഒഡെപെക്ക് വഴി നഴ്‌സുമാർക്ക് ഒഇറ്റി പരിശീലനം

തിരുവനന്തപുരം: യുകെയിൽ ജോലിചെയ്യാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് പരിശീലനം നൽകും. എറണാകുളത്തെ ഒഡെപെക് പരിശീലന കേന്ദ്രത്തിൽ 18 മുതൽ ഒ.ഇ.റ്റി പരിശീലനക്ലാസ് ആരംഭിക്കുന്നു....




എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും. പിആർഡി...

പത്താം ക്ലാസുകാർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം: 500ഒഴിവുകൾ

പത്താം ക്ലാസുകാർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം: 500ഒഴിവുകൾ

തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ്...