ഒഡെപെക്ക് വഴി നഴ്‌സുമാർക്ക് ഒഇറ്റി പരിശീലനം

തിരുവനന്തപുരം: യുകെയിൽ ജോലിചെയ്യാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് പരിശീലനം നൽകും. എറണാകുളത്തെ ഒഡെപെക്

പരിശീലന കേന്ദ്രത്തിൽ 18 മുതൽ ഒ.ഇ.റ്റി പരിശീലനക്ലാസ് ആരംഭിക്കുന്നു. അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം odepckochi@odepc.in എന്ന മെയിലിലേക്ക് അപേക്ഷിക്കുക.
വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൗജന്യ നിയമനം നൽകും. ഫോൺ: 8606550701.

Share this post

scroll to top