പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

admin

എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം

എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം

തിരുവനന്തപുരം:2024 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://sslcexam.kerala.gov.in ൽ...

പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ നിയമനം: അപേക്ഷ ജൂൺ 3വരെ

പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ നിയമനം: അപേക്ഷ ജൂൺ 3വരെ

തിരുവനന്തപുരം:പാലക്കാട് മെഡിക്കൽ കോളജിലെ (IIMS) ഡയറക്ടർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ,...

ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മൂല്യനിർണയ പരിഷ്കരണം: വിദ്യാഭ്യാസ സമ്മേളനം നാളെ

ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മൂല്യനിർണയ പരിഷ്കരണം: വിദ്യാഭ്യാസ സമ്മേളനം നാളെ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന വിദ്യാഭ്യാസ സമ്മേളനം നാളെ നടക്കും. SSLC...

പുതിയ ക്ലാസിലേക്ക് പുതിയ എനർജിയോടെ: CAMPAZA-24

പുതിയ ക്ലാസിലേക്ക് പുതിയ എനർജിയോടെ: CAMPAZA-24

മാർക്കറ്റിങ് ഫീച്ചർ പത്തനംതിട്ട:പുതിയ ക്ലാസ്സിലേക്ക് പുതിയ എനർജിയോടെ നിങ്ങളുടെ കുട്ടികൾ മിടുക്കർ ആയി പ്രവേശിക്കാൻ കേരളത്തിലെ ഏറ്റവും മികച്ച വിനോദ വിജ്ഞാന ക്യാമ്പ് " CAMPAZA-24" അടൂരിലും എത്തി. . ഇനി...

പ്ലസ് വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കും: ട്രയൽ അലോട്മെന്റ് ഉടൻ

പ്ലസ് വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കും: ട്രയൽ അലോട്മെന്റ് ഉടൻ

തിരുവനന്തപുരം:ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം നാളെ (മെയ് 25ന്) അവസാനിക്കും. 16ന് വൈകീട്ട് 4മുതൽ ആരംഭിച്ച അപേക്ഷ സമർപ്പണത്തിന് 25 വൈകിട്ട് 5വരെയാണ് സമയം....

ബാച്‌ലർ ഓഫ് ഡിസൈൻ: പ്രവേശന പരീക്ഷ

ബാച്‌ലർ ഓഫ് ഡിസൈൻ: പ്രവേശന പരീക്ഷ

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സ് പ്രവേശനത്തിനുള്ള പരീക്ഷ ജൂൺ 15ന് നടക്കും. എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ...

ബി.ടെക് പ്രവേശനം: ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ

ബി.ടെക് പ്രവേശനം: ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ

തിരുവനന്തപുരം:2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (BLET) കോഴ്‌സിലേക്ക് എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ 2024 ജൂൺ 30ന് നടക്കും. സംസ്ഥാനത്തെ വിവിധ...

പ്ലസ് വൺ പരീക്ഷാഫലം ഉടൻ: വെബ്സൈറ്റ് വഴി ഫലമറിയാം

പ്ലസ് വൺ പരീക്ഷാഫലം ഉടൻ: വെബ്സൈറ്റ് വഴി ഫലമറിയാം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷകളുടെ ഫലമാണ് അടുത്ത ദിവസം പ്രസിദ്ധീകരിക്കുക....

ഗസ്റ്റ് ലക്ചറർ, ഗസ്റ്റ് അധ്യാപക ഒഴിവുകൾ

ഗസ്റ്റ് ലക്ചറർ, ഗസ്റ്റ് അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം:സർക്കാർ ആർട്സ് കോളജിൽ 2024-25 അധ്യയന വർഷത്തിൽ ബയോടെക്നോളജി വിഷയത്തിന് നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. നിയമനത്തിനായി മെയ് 31ന് രാവിലെ 11ന്...

സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെമുതൽ ശുചീകരണ പ്രവർത്തനങ്ങൾ

സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെമുതൽ ശുചീകരണ പ്രവർത്തനങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ (മെയ്‌ 25) ജനപങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9ന് മന്ത്രി...




പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് ഡൽഹി ഹൈക്കോടതി

തിരുവനന്തപുരം: ബിരുദദാനം  സ്വകാര്യമല്ലെന്നും അത്  വിവരാവകാശത്തിന്റെ പരിധിയിൽ...