പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

Month: February 2025

ശ്രദ്ധിക്കുക..ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷാ സമയത്തിലെ മാറ്റം 

ശ്രദ്ധിക്കുക..ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷാ സമയത്തിലെ മാറ്റം 

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ സമയത്തിൽ വരുത്തിയ മാറ്റം വിദ്യാർത്ഥികൾ ശ്രദ്ധിക്കുക. ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന...

ഫെബ്രുവരി 24,25 തീയതികളിൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ അറിയാം

ഫെബ്രുവരി 24,25 തീയതികളിൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിവിധ ജില്ലകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വയനാട് ഒഴികെ 13 ജില്ലകളിലായി 30...

എൽഡി ക്ലാർക്ക് നിയമനത്തിനുള്ള സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി

എൽഡി ക്ലാർക്ക് നിയമനത്തിനുള്ള സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി

തിരുവനന്തപുരം:വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് നിയമനത്തിനുള്ള സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി. കാസർകോട് ജില്ലയിലെ ലിസ്റ്റാണ് ആദ്യം പ്രസിദ്ധീകരിച്ചത്. മെയിൻ...

നാളത്തെ സ്കൂൾ അവധി അറിയിപ്പ്

നാളത്തെ സ്കൂൾ അവധി അറിയിപ്പ്

 മലപ്പുറം: ജില്ലയിലെ തിരൂർ താലൂക്കിൽ നാളെ (ഫെബ്രുവരി 21) അവധി പ്രഖ്യാപിച്ചു. പ്രസിദ്ധമായ  വൈരങ്കോട് വലിയ തീയാട്ട് ഉത്സവം പ്രമാണിച്ചാണ് അവധി. വലിയ തിയ്യാട്ട് ദിവസമായ 21/02/2025...

എയ്ഡഡ് സ്കൂൾ അധ്യാപികയുടെ മരണം: സ്കൂൾ മാനേജ്‌മെന്റിന്‌ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

എയ്ഡഡ് സ്കൂൾ അധ്യാപികയുടെ മരണം: സ്കൂൾ മാനേജ്‌മെന്റിന്‌ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: കോഴിക്കോട് കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യയിൽ സ്കൂൾ മാനേജ്മെൻ്റിന് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രിയുടെ...

സ്കൂൾ അധ്യാപികയുടെ മരണത്തിൽ റിപ്പോർട്ട് നൽകാൻ നിർദേശം: നൂറുരൂപ പോലും നൽകിയില്ലെന്ന് പിതാവ്

സ്കൂൾ അധ്യാപികയുടെ മരണത്തിൽ റിപ്പോർട്ട് നൽകാൻ നിർദേശം: നൂറുരൂപ പോലും നൽകിയില്ലെന്ന് പിതാവ്

തിരുവനന്തപുരം: കോഴിക്കോട് കട്ടിപ്പാറയിലെ എയ്ഡഡ് സ്കൂൾ അധ്യാപികയുടെ മരണത്തിൽ മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊതുവിദ്യാഭാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല....

എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24വരെ മാത്രം 

എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നിയമനം: അപേക്ഷ 24വരെ മാത്രം 

തിരുവനന്തപുരം:എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അ​ഗ്നി​വീ​ർ നോ​ൺ-​കോ​മ്പാ​റ്റ​ൻ​ഡ് ത​സ്തി​ക​യി​ൽ നിയമനത്തിന് അവസരം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് മാത്രമാണ് നിയമനം....

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ: രജിസ്ട്രേഷൻ സമയം നീട്ടി

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ: രജിസ്ട്രേഷൻ സമയം നീട്ടി

തിരുവനന്തപുരം: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ രജിസ്ട്രേഷൻ ഫെബ്രുവരി 21വരെ നീട്ടി. ഫെബ്രുവരി 21വരെ അപേക്ഷാ ഫോം സമർപ്പിക്കാം.ഫെബ്രുവരി 22 മുതൽ 28 വരെ തിരുത്തൽ സമയം ലഭ്യമാണ്. 2025...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് ഡൽഹി ഹൈക്കോടതി

തിരുവനന്തപുരം: ബിരുദദാനം  സ്വകാര്യമല്ലെന്നും അത്  വിവരാവകാശത്തിന്റെ പരിധിയിൽ വരുന്ന പൊതുകാര്യമാണെന്നും ഡൽഹി  ഹൈക്കോടതി. പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തണമെന്ന്...

ശമ്പളം ലഭിക്കാറില്ല: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ മരിച്ച നിലയിൽ കണ്ടത്തി

ശമ്പളം ലഭിക്കാറില്ല: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ മരിച്ച നിലയിൽ കണ്ടത്തി

കോഴിക്കോട്: 26കാരിയായ എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയാണ്....

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

തിരുവനന്തപുരം:ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ...