പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

Month: February 2025

തിങ്കളാഴ്ച്ച 9ജില്ലകളിൽ പ്രാദേശിക അവധി

തിങ്കളാഴ്ച്ച 9ജില്ലകളിൽ പ്രാദേശിക അവധി

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനത്ത് 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഫെബ്രുവരി 24) അവധി പ്രഖ്യാപിച്ചു. 13...

24ന് ആലപ്പുഴയിൽ ഈ സ്കൂളുകൾക്ക് അവധി

24ന് ആലപ്പുഴയിൽ ഈ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാവാലം ഗ്രാമപഞ്ചായത്ത് 03-പാലോടം നിയോജകമണ്ഡലം, മുട്ടാർ ഗ്രാമപഞ്ചായത്ത് 03 -മിത്രക്കരി ഈസ്റ്റ് നിയോജകമണ്ഡലം എന്നിവയുടെ...

എയ്ഡഡ് സ്ക്കൂളുകളിലെ  ഭിന്നശേഷി നിയമനം: മുഴുവൻ രേഖകളും ലഭ്യമാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി 

എയ്ഡഡ് സ്ക്കൂളുകളിലെ  ഭിന്നശേഷി നിയമനം: മുഴുവൻ രേഖകളും ലഭ്യമാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി 

തിരുവനന്തപുരം: ഭിന്നശേഷി നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമർപ്പിച്ച പ്രൊപ്പോസല്‍ അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിന് കോടതി അനുമതി...

സർക്കാർ, എയിഡഡ് മേഖലയിൽ 43,637 നിയമനങ്ങൾ നടത്തിയെന്ന് മന്ത്രി വി.ശിവൻകുട്ടി

സർക്കാർ, എയിഡഡ് മേഖലയിൽ 43,637 നിയമനങ്ങൾ നടത്തിയെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ഈ സർക്കാരിന്റെ കാലത്ത് സർക്കാർ, എയ്ഡഡ് മേഖലകളിലായി 43,637 നിയമനങ്ങൾ നടത്തിയെന്ന് മന്ത്രി വി.ശിവൻകുട്ടി. 2021മെയ്‌ മുതൽ 2024 ഡിസംബർ വരെയുള്ള കണക്കുകളാണ് മന്ത്രി...

മെഡിക്കൽ പ്രവേശന മാനദണ്ഡത്തിനെതിരായ  സുപ്രീംകോടതി വിധി: NMC മാനദണ്ഡങ്ങൾ ഉടൻ പുതുക്കും 

മെഡിക്കൽ പ്രവേശന മാനദണ്ഡത്തിനെതിരായ  സുപ്രീംകോടതി വിധി: NMC മാനദണ്ഡങ്ങൾ ഉടൻ പുതുക്കും 

തിരുവനന്തപുരം: കൈകൾക്ക് വൈകല്യമുള്ള വിദ്യാർഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നത് സംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ പുറപ്പെടുവിച്ച മാനദണ്ഡത്തെ സുപ്രീം കോടതി ശക്തമായി...

സഹപാഠികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ്‌ ചെയ്ത് എൻജിനീയറിങ് വിദ്യാർത്ഥി 

സഹപാഠികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ്‌ ചെയ്ത് എൻജിനീയറിങ് വിദ്യാർത്ഥി 

പാലക്കാട്‌: പെൺകുട്ടികളായ സഹപാഠികളുടെ ഫോട്ടോകൾ അശ്ലീല അടിക്കുറിപ്പുകളോടെ ഇൻസ്റ്റഗ്രാമിലും അശ്ലീല സൈറ്റുകളിലും പങ്കുവച്ചതായ  പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിക്കെതിരെ പൊലീസ്...

എം.ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്: സെക്രട്ടറി പി.എസ്.സഞ്ജീവ്

എം.ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്: സെക്രട്ടറി പി.എസ്.സഞ്ജീവ്

തിരുവനന്തുപുരം: വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐക്ക് ഇനി പുതിയ നേതൃനിര. ആലപ്പുഴയിൽ നിന്നുള്ള എം..ശിവപ്രസാദിനെ സംസ്ഥാന  പ്രസിഡന്‍റായും പി.എസ് സഞ്ജീവിനെ സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന...

KEAM 2025: ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച്‌ 10വരെ 

KEAM 2025: ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച്‌ 10വരെ 

തിരുവനന്തപുരം: 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കേരള എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ, ഫാ​ർ​മ​സി, മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ പ്രവേശനത്തിനുള്ള KEAM 2025...

പരീക്ഷ ചോദ്യപേപ്പറുകൾ സ്കൂൾ ലോക്കറിൽ: സ്കൂൾ അധികൃതർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ 

പരീക്ഷ ചോദ്യപേപ്പറുകൾ സ്കൂൾ ലോക്കറിൽ: സ്കൂൾ അധികൃതർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ 

തിരുവനന്തപുരം: മാർച്ച് 3ന് ആരംഭിക്കുന്ന പ്ലസ് വൺ, പ്ലസ് ടു ബോർഡ്‌ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ജാഗ്രത പാലിച്ച് സ്കൂളുകളിൽ സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം....

ഹയർ സെക്കന്ററി വാർഷിക പരീക്ഷ ചോദ്യപേപ്പർ വിതരണം ഇന്നുമുതൽ: പരീക്ഷകൾ മാർച്ച് 3മുതൽ

ഹയർ സെക്കന്ററി വാർഷിക പരീക്ഷ ചോദ്യപേപ്പർ വിതരണം ഇന്നുമുതൽ: പരീക്ഷകൾ മാർച്ച് 3മുതൽ

തിരുവനന്തപുരം: മാർച്ച് 3ന് ആരംഭിക്കുന്ന പ്ലസ് വൺ, പ്ലസ് ടു ബോർഡ്‌ പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം ഇന്നുമുതൽ (21/02/2025) ആരംഭിക്കും. ചോദ്യപേപ്പറുകൾ അതത് പരീക്ഷാ ക്രേന്ദങ്ങളിലാണ്...

ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

തിരുവനന്തപുരം: പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ...