തിരുവനന്തുപുരം: വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐക്ക് ഇനി പുതിയ നേതൃനിര. ആലപ്പുഴയിൽ നിന്നുള്ള എം..ശിവപ്രസാദിനെ സംസ്ഥാന പ്രസിഡന്‍റായും പി.എസ് സഞ്ജീവിനെ സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി.എം.ആർഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികൾ. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.എസ്. സഞ്ജീവ് നിലവിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം ചെറുക്കുക എന്നീ പ്രമേയങ്ങളുമായി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.

- അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും: തീരുമാനം ഉന്നതതല യോഗത്തിൽ
- എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് ഫലം: വിജയശതമാനം കുറവ്
- സ്കൂൾ തുറന്നാൽ രണ്ടാഴ്ച പുസ്തകം അടച്ചുവച്ചുള്ള പഠനം: മാർഗരേഖ ഉടൻ
- പ്ലസ് വൺ പ്രവേശന അപേക്ഷ ഇന്നുമുതൽ: വിശദ വിവരങ്ങൾ ഇതാ
- എസ്എസ്എൽസി മാർക്ക് കുറഞ്ഞോ?: സേ-പരീക്ഷ 28മുതൽ