പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

Month: January 2025

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം സ്ഥലം ഏറ്റെടുക്കും: 26.02 കോടി രൂപയുടെ അനുമതിയായി

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം സ്ഥലം ഏറ്റെടുക്കും: 26.02 കോടി രൂപയുടെ അനുമതിയായി

കൊല്ലം:ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ ധനാനുമതിയായി. കൊല്ലം താലൂക്കില്‍ മുണ്ടയ്ക്കല്‍ വില്ലേജില്‍...

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും: മത്സരാർഥികൾ കലോത്സവ നഗരിയിൽ

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും: മത്സരാർഥികൾ കലോത്സവ നഗരിയിൽ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തലസ്ഥാന നഗരിയിൽ തിരി തെളിയും. നാളെ രാവിലെ 9ന് പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ...

സ്‌കൂൾ കലോത്സവ നഗരിയിലെ അടുക്കള ഉണർന്നു: ഒരേസമയം 4000 പേർക്ക് ഭക്ഷണം വിളമ്പും

സ്‌കൂൾ കലോത്സവ നഗരിയിലെ അടുക്കള ഉണർന്നു: ഒരേസമയം 4000 പേർക്ക് ഭക്ഷണം വിളമ്പും

തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പാചകപ്പുര ഉണർന്നു. പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ള പാചക പ്പുരയുടെ പാലുകാച്ചൽ ചടങ്ങ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു....

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ ജിഡി പരീക്ഷ: തീയതികൾ പ്രഖ്യാപിച്ചു

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ ജിഡി പരീക്ഷ: തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ ജിഡി പരീക്ഷയുടെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 4, 5, 6, 7, 10, 11, 12, 13, 17, 18, 19, 20, 21, 25 തീയതികളിലയാണ്...

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷ 31വരെ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷ 31വരെ

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) പ്രവേശനത്തിനുള്ള അവസരം ഈ മാസം അവസാനിക്കും. ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, പിജി ഡിപ്ലോമ, മറ്റു സർട്ടിഫിക്കറ്റ്...

സിബിഎസ്ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്: അപേക്ഷ 10വരെ മാത്രം

സിബിഎസ്ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്: അപേക്ഷ 10വരെ മാത്രം

തിരുവനന്തപുരം:ഒറ്റ പെൺകുട്ടി മാത്രമുള്ള കുടുംബത്തിലെ സിബിഎസ്ഇ വിദ്യാർത്ഥിനിക്ക് നൽകുന്ന 'ഒറ്റ പെൺകുട്ടി' സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം ജനുവരി 10ന് അവസാനിക്കും. 70 ശതമാനം...

സിബിഎസ്ഇ 10,12 ക്ലാസ് വാർഷിക പരീക്ഷകളുടെ അഡ്മിറ്റ് കാർഡ്

സിബിഎസ്ഇ 10,12 ക്ലാസ് വാർഷിക പരീക്ഷകളുടെ അഡ്മിറ്റ് കാർഡ്

തിരുവനന്തപുരം:സിബിഎസ്ഇ 10,12 ക്ലാസ് വാർഷിക പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://cbse.nic.in വഴിയാണ് കാർഡ് ലഭിക്കുക. റഗുലർ...

കലോത്സവ നഗരിയിലെ പാർക്കിങ് സ്ഥലങ്ങൾ അറിയാം: വേദികളും പാർക്കിങ് സൗകര്യവും വേർതിരിച്ച്  

കലോത്സവ നഗരിയിലെ പാർക്കിങ് സ്ഥലങ്ങൾ അറിയാം: വേദികളും പാർക്കിങ് സൗകര്യവും വേർതിരിച്ച്  

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തുന്ന മത്സരാർത്ഥികൾക്കും അധ്യാപകർക്കും മറ്റുള്ളവർക്കും ഉള്ള...

CUET- PG അപേക്ഷാ സമർപ്പണം തുടങ്ങി: അവസാന തീയതി ഫെബ്രുവരി ഒന്ന്

CUET- PG അപേക്ഷാ സമർപ്പണം തുടങ്ങി: അവസാന തീയതി ഫെബ്രുവരി ഒന്ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:രാജ്യത്തെ വിവിധ സർവകലാശാലകളിൽബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ളസെൻട്രൽ യൂണിവേഴ്സിറ്റി...

കലോത്സവ നഗരിയിൽ എത്തുന്നവർ ശ്രദ്ധിക്കുക: നാളെമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

കലോത്സവ നഗരിയിൽ എത്തുന്നവർ ശ്രദ്ധിക്കുക: നാളെമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

  JOIN OUR WHATSAPP GROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന തിരുവനന്തപുരം നഗരത്തിൽ ജനുവരി 4മുതൽ 8 വരെ ഗതാഗത...