പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ മാർച്ച് 5 മുതൽ; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾ

Month: September 2024

പത്തനംതിട്ട ഗവ. നഴ്സിങ് കോളജിൽ അധ്യാപക ഒഴിവുകൾ: അഭിമുഖം 26വരെ

പത്തനംതിട്ട ഗവ. നഴ്സിങ് കോളജിൽ അധ്യാപക ഒഴിവുകൾ: അഭിമുഖം 26വരെ

തിരുവനന്തപുരം:പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിൽ താൽക്കാലിക ബോണ്ടഡ് ലക്ചറർ, നഴ്സിംഗ് ട്യൂട്ടർ തസ്തികകളിൽ നിയമനം നടത്തുന്നു. ഒഴിവുള്ള 8 തസ്തികളിലേക്ക് അഭിമുഖം വഴിയാണ് നിയമനം...

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബർ 27മുതൽ

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബർ 27മുതൽ

തിരുവനന്തപുരം:കെ-ടെറ്റ് ഏപ്രിൽ 2024 വിജ്ഞാപനം പ്രകാരം തിരുവനന്തപുരം ജില്ലാവിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതി വിജയിച്ച പരീക്ഷാർഥികളുടെ അസൽ...

ഹോമിയോ പിജി പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ 26വരെ

ഹോമിയോ പിജി പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ 26വരെ

തിരുവനന്തപുരം:ഹോമിയോ പിജി പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷന്റെ സമയം സെപ്റ്റംബർ 26ന് അവസാനിക്കും. വൈകിട്ട് 3വരെ ഓപ്ഷൻ നൽകാം.ഒന്നാംഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷയും ഓപ്ഷനുകൾ...

ആയൂർവേദ ഡിഗ്രി, ഡിപ്ലോമ പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ 26വരെ

ആയൂർവേദ ഡിഗ്രി, ഡിപ്ലോമ പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ 26വരെ

തിരുവനന്തപുരം:2024 ലെ പിജി ആയൂർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ളഓപ്ഷൻ രജിസ്ട്രേഷൻ സെപ്റ്റംബർ 26ന് അവസാനിക്കും. വൈകിട്ട് 3വരെ ഓപ്ഷൻ സമർപ്പിക്കാം.ഒന്നാംഘട്ട...

എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് മാർക്ക് അറിയാൻ അപേക്ഷ നൽകാം

എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് മാർക്ക് അറിയാൻ അപേക്ഷ നൽകാം

തിരുവനന്തപുരം:എസ്എസ്എൽസി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് മാർക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷ നൽകാം. 2023, 2024 മാർച്ച് പരീക്ഷകൾ എഴുതിയ...

ഹയർ സെക്കൻ്ററി എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു: ചേന്ദമംഗലം, പെരിങ്ങളം സ്കൂളുകൾ മികച്ച യൂണിറ്റുകൾ

ഹയർ സെക്കൻ്ററി എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു: ചേന്ദമംഗലം, പെരിങ്ങളം സ്കൂളുകൾ മികച്ച യൂണിറ്റുകൾ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള ഹയർ സെക്കൻ്ററി വിഭാഗം നാഷണൽ സർവീസ് സ്ക‌ീം സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ഹയർ സെക്കന്ററി എൻഎസ്എസ്....

ജെയിൻ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ പാരാമെഡിക്കൽ ബി.വോക് കോഴ്‌സുകളിൽ സീറ്റ് ഒഴിവ്

ജെയിൻ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ പാരാമെഡിക്കൽ ബി.വോക് കോഴ്‌സുകളിൽ സീറ്റ് ഒഴിവ്

മലപ്പുറം:കുറ്റിപ്പുറം എംപയർ കോളജ് ഓഫ് സയൻസിൽ തൊഴിലധിഷ്ഠിത ബിരുദ കോഴ്‌സായ BVOC ( ബാച്ചിലർ ഓഫ് വൊക്കേഷണല്‍ എഡ്യൂക്കേഷൻ ) പ്രോഗ്രാമുകളിൽഏതാനും സീറ്റുകൾ ഒഴിവുണ്ട് . കൊച്ചിയിലും...

ഇന്ത്യന്‍ റെയില്‍വേയില്‍ ക്ലാര്‍ക്ക് തസ്തികകളിൽ 3445 ഒഴിവുകൾ: അപേക്ഷ 20വരെ

ഇന്ത്യന്‍ റെയില്‍വേയില്‍ ക്ലാര്‍ക്ക് തസ്തികകളിൽ 3445 ഒഴിവുകൾ: അപേക്ഷ 20വരെ

തിരുവനന്തപുരം:ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ക്ലാര്‍ക്ക് തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 3445 ഒഴിവുകൾ ഉണ്ട്. ടിക്കറ്റ് ക്ലര്‍ക്ക്, അക്കൗണ്ട് ക്ലര്‍ക്ക്,...

സെന്‍ട്രല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ഡിസംബർ 15ന്: അപേക്ഷ 16വരെ

സെന്‍ട്രല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ഡിസംബർ 15ന്: അപേക്ഷ 16വരെ

തിരുവനന്തപുരം:സെന്‍ട്രല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (സിടിഇടി) ഡിസംബര്‍ 15ന് നടക്കും. പുതുക്കിയ തീയതിയാണിത്. നേരത്തെ ഡിസംബര്‍ ഒന്നിനായിരുന്നു പരീക്ഷ നടത്താന്‍...

NEET UG കേരള മെഡിക്കൽ പ്രവേശനത്തിന്റെ പ്രൊവിഷണൽ സീറ്റ് അലോട്ട്‌മെൻ്റ് ഫലങ്ങൾ 25ന്

NEET UG കേരള മെഡിക്കൽ പ്രവേശനത്തിന്റെ പ്രൊവിഷണൽ സീറ്റ് അലോട്ട്‌മെൻ്റ് ഫലങ്ങൾ 25ന്

തിരുവനന്തപുരം:NEET-UG പ്രകാരമുള്ള കേരള മെഡിക്കൽ പ്രവേശനത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്കുള്ള പ്രൊവിഷണൽ സീറ്റ് അലോട്ട്‌മെൻ്റ് ഫലങ്ങൾ സെപ്റ്റംബർ 25ന് പ്രഖ്യാപിക്കും. അവസാന സീറ്റ്...

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...

പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ സമഗ്ര പുസ്തക പരിഷ്ക്കരണം...

‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

തിരുവനന്തപുരം:വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനയാണ്...