തിരുവനന്തപുരം:സെന്‍ട്രല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (സിടിഇടി) ഡിസംബര്‍ 15ന് നടക്കും. പുതുക്കിയ തീയതിയാണിത്. നേരത്തെ ഡിസംബര്‍ ഒന്നിനായിരുന്നു പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. പരീക്ഷയ്ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 16 ആണ്. സിടിഇടിയുടെ ഔദ്യോഗിക വെബ്സൈറ്റ് https://ctet.nic.in വഴി അപേക്ഷ നൽകാം.
എം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സ്...