Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

Month: February 2024

ഏവിയേഷൻ വിഭാഗത്തിൽ സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് നിയമനം: അപേക്ഷാ തിയതി നീട്ടി

ഏവിയേഷൻ വിഭാഗത്തിൽ സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് നിയമനം: അപേക്ഷാ തിയതി നീട്ടി

തിരുവനന്തപുരം:ഏവിയേഷൻ വിഭാഗത്തിൽ സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് നിയമനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. അപേക്ഷ ഫെബ്രുവരി 29 വൈകുന്നേരം 5 മണി വരെ നൽകാം. ബിരുദവും ഏവിയേഷൻ മേഖലയിൽ 20...

വിദ്യാർത്ഥികൾക്ക് കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്: ഒന്നാംസമ്മാനം ട്രോഫിയും ഒരു ലക്ഷം രൂപയും

വിദ്യാർത്ഥികൾക്ക് കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്: ഒന്നാംസമ്മാനം ട്രോഫിയും ഒരു ലക്ഷം രൂപയും

തിരുവനന്തപുരം:കേരള മീഡിയ അക്കാദമി, കോളജ് വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ ക്വിസ് പ്രസ്സ്-2023 'നേരറിവിന്റെ സാക്ഷ്യപത്രം' എന്ന വിഷയത്തിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ക്വിസ്...

ബിരുദം മുതലുള്ള വിദ്യാർത്ഥികൾക്ക് ‘സ്നേഹപൂർവം’ പദ്ധതിക്ക് അപേക്ഷിക്കാം

ബിരുദം മുതലുള്ള വിദ്യാർത്ഥികൾക്ക് ‘സ്നേഹപൂർവം’ പദ്ധതിക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ‘സ്നേഹപൂർവം’ പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ്...

എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ അധ്യാപക ഒഴിവ്

എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ അധ്യാപക ഒഴിവ്

പത്തനംതിട്ട: ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ - മാത്‌സ്‌ (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ്...

പട്ടിക വിഭാഗക്കാർക്ക് മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് ക്രാഷ് കോഴ്സ്

പട്ടിക വിഭാഗക്കാർക്ക് മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് ക്രാഷ് കോഴ്സ്

കൊച്ചി:ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസിനുള്ള...

‘മാർച്ച്‌’ പരീക്ഷാ ഹാളിലേക്ക്: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രമീകരണങ്ങൾ പൂർത്തിയായി

‘മാർച്ച്‌’ പരീക്ഷാ ഹാളിലേക്ക്: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രമീകരണങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: മാർച്ച് ഒന്നുമുതൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പരീക്ഷാചൂടിലേക്ക്. ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നുമുതലും എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4മുതലും ആരംഭിക്കും....

PM-YASASVI 2024: വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

PM-YASASVI 2024: വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം:ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്‌സുകൾക്ക് പഠിക്കുന്ന പൊതുവിഭാഗം വിദ്യാർഥികൾക്ക് PM-YASASVI പദ്ധതിക്കായി അപേക്ഷിക്കാം. നിലവിൽ പോസ്റ്റ് മെട്രിക്...

അസി.പ്രഫസർ, ലാബ് ടെക്നീഷ്യൻ, ഹിന്ദി അദ്ധ്യാപകൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ: തൊഴിൽ വാർത്തകൾ

അസി.പ്രഫസർ, ലാബ് ടെക്നീഷ്യൻ, ഹിന്ദി അദ്ധ്യാപകൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ: തൊഴിൽ വാർത്തകൾ

തിരുവനന്തപുരം:പുതുക്കുറിച്ചി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ മുഖേന ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. DMLT(DME)/ BSC MLT പാരാമെഡിക്കൽ കൗൺസിൽ...

അധ്യാപകർക്ക് എസ്.സി.ഇ.ആർ.ടി.യിൽ ഡെപ്യൂട്ടേഷൻ നിയമനം: അപേക്ഷ 5വരെ

അധ്യാപകർക്ക് എസ്.സി.ഇ.ആർ.ടി.യിൽ ഡെപ്യൂട്ടേഷൻ നിയമനം: അപേക്ഷ 5വരെ

തിരുവനന്തപുരം:കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള)യിലേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ റിസർച്ച് ഓഫീസർ/അസ്സിസ്റ്റന്റ് പ്രൊഫസർ...

പ്ലസ് വൺ പാഠപുസ്തകത്തിലെ പിശക് തിരുത്തും: പാഠപുസ്തകം തയ്യാറാക്കിയത് 2014ലെന്ന് മന്ത്രി

പ്ലസ് വൺ പാഠപുസ്തകത്തിലെ പിശക് തിരുത്തും: പാഠപുസ്തകം തയ്യാറാക്കിയത് 2014ലെന്ന് മന്ത്രി

തിരുവനന്തപുരം:പ്ലസ് വൺ ക്ലാസുകളിലെ സോഷ്യൽവർക്ക് പാഠപുസ്തകങ്ങളിലുള്ള പിശക് തിരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പുസ്തകം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ എസ്.സി.ഇ.ആർ.ടിക്ക്...

Click to listen highlighted text!