പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

Month: October 2023

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം

തിരുവനന്തപുരം:നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ അവസരം. ഇതിനായി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ...

സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്സുകൾ റദ്ദാക്കി: കരിക്കുലം റഗുലർ കോഴ്സിന് സമാനമാകണം

സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്സുകൾ റദ്ദാക്കി: കരിക്കുലം റഗുലർ കോഴ്സിന് സമാനമാകണം

തിരുവനന്തപുരം:അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) അംഗീകാരം പിൻവലിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്സുകൾ റദ്ദാക്കി. ബിടെക് 4 വർഷ റെഗുലർ കോഴ്സിന്റെയും...

ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനം: ക്ലാറ്റ് പരീക്ഷ രജിസ്‌ട്രേഷൻ 3വരെ

ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനം: ക്ലാറ്റ് പരീക്ഷ രജിസ്‌ട്രേഷൻ 3വരെ

തിരുവനന്തപുരം:ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള 'ക്ലാറ്റ്' പ്രവേശനപരീക്ഷയ്ക്കുള്ള റജിസ്ട്രേഷൻ നവംബർ 3ന് അവസാനിക്കും. ഡിസംബർ 3നാണ് പരീക്ഷ. ഈ വർഷം 2 മണിക്കൂറിൽ 120...

ബി.എസ്.സി നഴ്സിങ് എൻആർഐ ക്വാട്ട സ്‌പോട്ട് അലോട്ട്‌മെന്റ്

ബി.എസ്.സി നഴ്സിങ് എൻആർഐ ക്വാട്ട സ്‌പോട്ട് അലോട്ട്‌മെന്റ്

തിരുവനന്തപുരം:ബി.എസ്.സി നഴ്‌സിങ് കോഴ്സിന് സ്വാശ്രയ കോളജുകളിൽ എൻആർഐ വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 28ന് നടക്കും. എൽ.ബി.എസ്...

ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എൻജിനിയറിങ് സീറ്റ് ഒഴിവ്

ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എൻജിനിയറിങ് സീറ്റ് ഒഴിവ്

തിരുവനന്തപുരം:ബാർട്ടൺ ഹിൽ ഗവ. എഞ്ചിനിയറിങ് കോളജിൽ ഐഐടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എഞ്ചിനീയറിങ് എം.ടെക് കോഴ്സിന്...

വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി

വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി

തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ സെലക്ഷൻ നടത്തുന്നതിനു സംസ്ഥാന സർക്കാരിനു കീഴിൽ രൂപീകരിച്ച കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡിന്റെ പേരിൽ...

വനിതാ ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവ്

വനിതാ ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവ്

തിരുവനന്തപുരം:കഴക്കൂട്ടം വനിതാ ഐടിഐയിൽ വിവിധ വിഭാഗങ്ങളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ എയ്ഡഡ്‌ എംബ്രോയിഡറി ആന്‍ഡ്‌ ഡിസൈന്‍ ട്രേഡിലേയ്ക്ക്‌ മുസ്ലിം...

പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യയെ മാറ്റുന്നത് അംഗീകരിക്കാനാവില്ല: പിണറായി വിജയൻ

പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യയെ മാറ്റുന്നത് അംഗീകരിക്കാനാവില്ല: പിണറായി വിജയൻ

തിരുവനന്തപുരം:പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതമെന്നാക്കണം എന്ന എൻസിഇആർടി സമിതിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

ഭാരതം എന്ന പേര് മാറ്റം കേരള സിലബസിനെ ബാധിക്കില്ല: മന്ത്രി വി. ശിവൻകുട്ടി

ഭാരതം എന്ന പേര് മാറ്റം കേരള സിലബസിനെ ബാധിക്കില്ല: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റുന്നത് അടക്കമുള്ള കാര്യങ്ങൾ ഭരണഘടന മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും ഈ തീരുമാനങ്ങൾ കേരളത്തെ ബാധിക്കില്ലെന്നും...

പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യയില്ല: സംസ്ഥാന നിലപാട് ഇന്ന് അറിയാം

പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യയില്ല: സംസ്ഥാന നിലപാട് ഇന്ന് അറിയാം

തിരുവനന്തപുരം:സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് ഒഴിവാക്കി 'ഭാരത്' എന്നാക്കി മാറ്റാനുള്ള എൻസിഇആർടി തീരുമാനത്തിൽ കേരളത്തിന്റെ നിലപാട് ഇന്ന് അറിയാം. ഇതുമായി ബന്ധപ്പെട്ട്...