പ്രധാന വാർത്തകൾ
അതിതീവ്ര മഴ: ജൂലൈ 18ന് 3ജില്ലകളിൽ അവധിഇന്നും നാളെയും  അതിതീവ്ര മഴയ്ക്ക് സാധ്യത: നാളെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട്വിദ്യാർത്ഥിയുടെ മരണം: നാളെ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ്പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  ശക്തമായ മഴ: 5 ജില്ലകളിൽ നാളെ അവധികേരള എഞ്ചിനീയറിങ് പ്രവേശനം: ഓപ്ഷൻ തീയതി നീട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്: പ്രവേശനം 16,17 തീയതികളിൽKEAM 2025 റാങ്ക് ലിസ്റ്റ്: സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ നേർക്കുനേർഹയർസെക്കന്ററി അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണംഅയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ്: അപേക്ഷ 28വരെ

Month: September 2023

നിപ: സംസ്ഥാനത്തെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി

നിപ: സംസ്ഥാനത്തെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും മാസ്ക് നിർബന്ധമാക്കുന്നത് അടക്കമുള്ള അടിയന്തിര മുൻകരുതലുകൾക്ക് പൊതുവിദ്യാഭ്യാസ...

മാറ്റിവച്ച പരീക്ഷകൾ 19 മുതൽ, സ്‌പോട്ട് അഡ്മിഷൻ

മാറ്റിവച്ച പരീക്ഷകൾ 19 മുതൽ, സ്‌പോട്ട് അഡ്മിഷൻ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല മാറ്റി വച്ച സെപ്റ്റംബർ നാല്, അഞ്ച്, ഏഴ്, എട്ട് തീയതികളിലെ പരീക്ഷകൾ സെപ്റ്റംബർ 19ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ [adning...

എംജി പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

എംജി പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം: ആറാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ്(2020 അഡ്മിഷൻ റഗുലർ, 2016-2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2013, 2014, 2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) കോഴ്‌സിൻറെ പ്രോജക്ട്...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ ഫലങ്ങൾ, ബിഎഡ് റാങ്ക്‌ലിസ്റ്റ്, പരീക്ഷാ അപേക്ഷ

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ ഫലങ്ങൾ, ബിഎഡ് റാങ്ക്‌ലിസ്റ്റ്, പരീക്ഷാ അപേക്ഷ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ കൊമേഴ്‌സ് ബി.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് 15-ന്...

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, അധ്യാപകനിയമനം, തിരഞ്ഞെടുപ്പ്

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, അധ്യാപകനിയമനം, തിരഞ്ഞെടുപ്പ്

കണ്ണൂർ:സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി അപ്ലൈഡ് സുവോളജി (സി ബി സി എസ് എസ് - റെഗുലർ)- നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ...

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക് ഒഴിവിലേക്ക് സെപ്റ്റംബർ 22വരെ അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക് ഒഴിവിലേക്ക് സെപ്റ്റംബർ 22വരെ അപേക്ഷിക്കാം

തിരുവനന്തപുരം :ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് ( ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച്) , യാന്ത്രിക് ഒഴിവിലേക്ക് 18 നും 22 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ...

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉടൻ കൈമാറും: മന്ത്രി വി. ശിവൻകുട്ടി

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉടൻ കൈമാറും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ 2മാസത്തെ കുടിശ്ശിക ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി. 2023-24 വർഷത്തെ സംസ്ഥാന സർക്കാരിന്റെ വിഹിതമായ നൂറ്റി അറുപത്തി മൂന്ന്...

കെ-ടെറ്റ് പരീക്ഷയിൽ മുന്നാക്ക വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് നൽകില്ല

കെ-ടെറ്റ് പരീക്ഷയിൽ മുന്നാക്ക വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് നൽകില്ല

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കെ -ടെറ്റിൽ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ലിയുഎസ്)...

കാലിക്കറ്റ് സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവും സ്പോട്ട് അഡ്മിഷനും

കാലിക്കറ്റ് സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവും സ്പോട്ട് അഡ്മിഷനും

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്സ് പഠന വിഭാഗത്തില്‍ എം.എ. ഫിനാന്‍ഷ്യല്‍ എക്കണോമിക്സ് സ്വാശ്രയ...

ബി.എഡ് ഫൈനൽ അലോട്ട്‌മെന്റ്, സ്പോട്ട് അഡ്മിഷൻ, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

ബി.എഡ് ഫൈനൽ അലോട്ട്‌മെന്റ്, സ്പോട്ട് അഡ്മിഷൻ, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

കോട്ടയം:എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട ടീച്ചേഴ്‌സ് ട്രെയിനിംഗ് കേന്ദ്രങ്ങളിൽ ഏകജാലക സംവിധാനം വഴിയുള്ള ബി.എഡ് പ്രവേശനത്തിൻറെ മൂന്നാം ഘട്ട ഫൈനൽ അലോട്ട്‌മെൻറ് ലിസ്റ്റ്...

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

തിരുവനന്തപുരം:ബിരുദ വിദ്യാർത്ഥികൾക്കായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം...

സ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെ

സ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെ

തിരുവനന്തപുരം:ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ഹൈസ്കൂള്‍,...