പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

Month: October 2021

സപ്പോർട്ട് എഞ്ചിനീയർ നിയമനം: അവസാന തിയതി നവംബർ 3

സപ്പോർട്ട് എഞ്ചിനീയർ നിയമനം: അവസാന തിയതി നവംബർ 3

തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ ഇ-ഗ്രാന്റ്‌സ് വഴി വിദ്യാർത്ഥികൾക് വിദ്യാഭ്യാസാനുകൂല്യം നൽകുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് സപ്പോർട്ട് എഞ്ചിനീയറായി താത്കാലിക കരാർ വ്യവസ്ഥയിൽ...

ഡി.എൽ.എഡ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന ഡി.എൽ.എഡ് (ജനറൽ) (Diploma in Elementary Education-D.El.Ed.): പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ...

വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ സപ്ലിമെന്ററി പ്രവേശനത്തിനുള്ള അപേക്ഷ 28വരെ

വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ സപ്ലിമെന്ററി പ്രവേശനത്തിനുള്ള അപേക്ഷ 28വരെ

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയുംനൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി...

ടെക്നിക്കൽ കോഴ്സുകളിലേക്ക് ഇപ്പോൾ പകുതിഫീസിൽ പ്രവേശനം നേടാം

ടെക്നിക്കൽ കോഴ്സുകളിലേക്ക് ഇപ്പോൾ പകുതിഫീസിൽ പ്രവേശനം നേടാം

മാര്‍ക്കറ്റിങ് ഫീച്ചര്‍ മലപ്പുറം: തൊഴിൽ രംഗത്ത് ഏറെ അവസരങ്ങൾ കാത്തിരിക്കുന്ന PSC, കേന്ദ്ര - കേരള സർക്കാർ അംഗീകാരമുള്ള മൂന്ന് ടെക്നിക്കൽ കോഴ്സുകളിലേക്ക് ഇപ്പോൾ പകുതിഫീസിൽ പ്രവേശനം നേടാം. എസ്എസ്എൽസി...

തൊഴിൽ നഷ്ടമായ പ്രവാസികൾക്ക് ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതി ഇന്നുമുതൽ

തൊഴിൽ നഷ്ടമായ പ്രവാസികൾക്ക് ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതി ഇന്നുമുതൽ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോർക്ക പ്രവാസി - ഭദ്രത മൈക്രോ പദ്ധതി...

സാമ്പത്തിക ബാധ്യത: സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പ്രതിസന്ധിയിൽ

സാമ്പത്തിക ബാധ്യത: സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പ്രതിസന്ധിയിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ഇനി 6ദിവസം മാത്രമുള്ളപ്പോൾ പലജില്ലകളിലും സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പ്രതിസന്ധിയിൽ. സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് സ്കൂൾ ബസുകൾ പരിശോധനക്ക് എത്തിക്കാത്തതാണ്...

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള അപേക്ഷാ സമർപ്പണം ഇന്നുമുതൽ

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള അപേക്ഷാ സമർപ്പണം ഇന്നുമുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ...

സ്കൂൾ വാഹനങ്ങളുടെ നികുതി അടയ്‌ക്കേണ്ട തീയതി നീട്ടി

സ്കൂൾ വാഹനങ്ങളുടെ നികുതി അടയ്‌ക്കേണ്ട തീയതി നീട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാർട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒക്‌ടോബറിൽ ആരംഭിക്കുന്ന...

സ്കൂളുകളിലേക്ക് ആവശ്യമായ തെർമൽ സ്കാനറുകൾ വേഗം കൈപ്പറ്റണം

സ്കൂളുകളിലേക്ക് ആവശ്യമായ തെർമൽ സ്കാനറുകൾ വേഗം കൈപ്പറ്റണം

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ ആവശ്യമായ തെർമൽ സ്കാനറുകൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ എത്രയും വേഗം കൈപ്പറ്റാൻ നിർദ്ദേശം. സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസറുടെ...

ജാപ്പനീസ് ഭാഷാ പഠന കോഴ്‌സ്

ജാപ്പനീസ് ഭാഷാ പഠന കോഴ്‌സ്

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ തിരുവനന്തപുരം പി.എം.ജി.യിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ ജാപ്പനീസ് ഭാഷ പഠന കോഴ്‌സ്...




കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ...

തപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെ

തപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെ

തിരുവനന്തപുരം:ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി തപാല്‍ വകുപ്പ്...