പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

Month: September 2021

പോർട്ട് ബ്ലെയർ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ 302 ഒഴിവ്: ഒക്ടോബർ 8വരെ സമയം

പോർട്ട് ബ്ലെയർ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ 302 ഒഴിവ്: ഒക്ടോബർ 8വരെ സമയം

കൊച്ചി: ആൻഡമാനിൽ പോർട്ട് ബ്ലെയർ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ 302 ട്രേഡ്‌സ്മാൻ (സ്‌കിൽഡ്) ഒഴിവ്. തപാൽ വഴി അപേക്ഷിക്കാം. ഇന്ത്യൻ നേവിയിലെ ഡോക്ക്യാർഡ് അപ്രന്റിസ് സ്‌കൂളുകളിലെ എക്‌സ് അപ്രന്റിസുകൾക്ക്...

പിഎച്ച്ഡി പരീക്ഷ: ഹാൾടിക്കറ്റ് 9ന്

പിഎച്ച്ഡി പരീക്ഷ: ഹാൾടിക്കറ്റ് 9ന്

കോട്ടയം: എംജി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2019ൽ പിഎച്ച്ഡിക്കായി രജിസ്റ്റർ ചെയ്തവർക്കും സെക്കന്റ് സ്പെഷ്യൽ പൂർത്തിയാക്കിയവർക്കും 2018 സെക്കന്റ് സ്പെൽ പൂർത്തിയാക്കിയ വിദ്യാർഥികൾക്കും...

വെല്ലുവിളികൾ നിറഞ്ഞ കാലത്ത്   അധ്യാപകരുടെ സംഭാവനകൾ അതുല്യം: പ്രധാനമന്ത്രി

വെല്ലുവിളികൾ നിറഞ്ഞ കാലത്ത് അധ്യാപകരുടെ സംഭാവനകൾ അതുല്യം: പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് വ്യാപന പ്രതിസന്ധിയിലെ വെല്ലുവിളി നിറഞ്ഞ കാലത്തും അധ്യാപകർ രാജ്യത്തിന് നൽകിയ സംഭാവനകൾ അതുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടത്തുന്ന...

ബാസ്‌ക്കറ്റ് ബോള്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന്‍ ട്രയല്‍സ്

ബാസ്‌ക്കറ്റ് ബോള്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന്‍ ട്രയല്‍സ്

കാസർകോട്: കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍  സ്പോര്‍ട്സ് കൗണ്‍സിലിന്റെ അധീനതയിലുള്ള ബാസ്‌ക്കറ്റ് ബോള്‍ ഹോസ്റ്റലിലേക്ക് ഒന്നാം വര്‍ഷ ബിരുദ പ്രവേനത്തിനത്തിനുള്ള ആണ്‍കുട്ടുകളുടെ...

JEE മെയിൻ ഉത്തര സൂചിക പുറത്തിറങ്ങി

JEE മെയിൻ ഉത്തര സൂചിക പുറത്തിറങ്ങി

ന്യൂഡൽഹി: JEE മെയിൻ നാലാം സെഷൻ പരീക്ഷയുടെ ഉത്തര സൂചിക പുറത്തിറക്കി.നാഷണൽ ടെസ്റ്റിംഗ് ഏജൻസി http://jeemain.nta.nic.in വഴിയാണ് ഉത്തര സൂചിക പ്രസിദ്ധീകരിച്ചത്. ഉത്തരസൂചികയ്ക്ക് എതിരായി വിദ്യാർത്ഥികൾക്ക്...

ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ എയ്ഡഡ് കോളജുകളെ എംപാനൽ ചെയ്യും

ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ എയ്ഡഡ് കോളജുകളെ എംപാനൽ ചെയ്യും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി/ കോളജുകളിൽ ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ സർക്കാർ എയ്ഡഡ് കോളജുകളെ എംപാനൽ ചെയ്യാൻ അപേക്ഷ ക്ഷണിച്ചു. അധ്യാപക യോഗ്യതയ്ക്കും ഗവേഷണ ഫെല്ലോഷിപ്പ്...

NEET2021: അഡ്മിറ്റ് കാർഡ് പുറത്തിറക്കി

NEET2021: അഡ്മിറ്റ് കാർഡ് പുറത്തിറക്കി

ന്യൂഡൽഹി: ഈ മാസം 12ന് നടക്കുന്ന NEET UG പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. http://neet.nta.nic.in വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡുകൾ പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ 12ന് രാജ്യത്തുടനീളം...

മെഡിക്കൽ കോളജിൽ റിസർച്ച് അസിസ്റ്റന്റ് നിയമനം

മെഡിക്കൽ കോളജിൽ റിസർച്ച് അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. വൈറോളജി, മോളിക്കുലാർ ബയോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി ബിരുദാനന്തര...

സിവിൽ സർവീസ് അക്കാദമി കേന്ദ്രങ്ങളിൽ കോ-ഓർഡിനേറ്റർ നിയമനം

സിവിൽ സർവീസ് അക്കാദമി കേന്ദ്രങ്ങളിൽ കോ-ഓർഡിനേറ്റർ നിയമനം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ വിവിധ കേന്ദ്രങ്ങളിലും കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ പ്രോഗ്രാമിനും കോ-ഓർഡിനേറ്റർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. 15 വർഷത്തെ പ്രവൃത്തിപരിചയവും...

അപേക്ഷനീട്ടി, എംബിഎ  പ്രവേശന ലിസ്റ്റ്: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

അപേക്ഷനീട്ടി, എംബിഎ പ്രവേശന ലിസ്റ്റ്: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല സെപ്തംബര്‍ ഒമ്പത്, പത്ത് തിയതികളില്‍ നടത്താനിരുന്ന ബിവോക്  മൂന്നാം സെമസ്റ്റര്‍(2019 പ്രവേശനം) നവംബര്‍ 2020 പരീക്ഷയുടെ വൈവ മാറ്റിവെച്ചു. എംബിഎ  പ്രവേശന ലിസ്റ്റ്...




നാളത്തെ പരീക്ഷകൾ മാറ്റി: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

നാളത്തെ പരീക്ഷകൾ മാറ്റി: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

തിരുവനന്തപുരം: ഇന്ന് ജൂലൈ 8. സമയം വൈകിട്ട് 6 മണി. ഇന്നത്തെ പ്രധാന വിദ്യാഭ്യാസ...