പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

Month: February 2021

ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തും

ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട്...

സിവില്‍ സര്‍വീസ് പരീക്ഷ; പ്രായപരിധിയില്‍ ഇളവ് നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സിവില്‍ സര്‍വീസ് പരീക്ഷ; പ്രായപരിധിയില്‍ ഇളവ് നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനാകാത്തവര്‍ക്ക് ഒരു അവസരം കൂടി ലഭിക്കുമെങ്കിലും പ്രായപരിധിയില്‍ ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അങ്ങനെ...

സര്‍വകലാശാല നിയമനം; സംവരണ കുടിശ്ശികയുള്ളവയില്‍ ഉടന്‍ നിയമനം നടത്തണമെന്ന് യു.ജി.സി

സര്‍വകലാശാല നിയമനം; സംവരണ കുടിശ്ശികയുള്ളവയില്‍ ഉടന്‍ നിയമനം നടത്തണമെന്ന് യു.ജി.സി

തിരുവനന്തപുരം: സര്‍വകലാശാല നിയമനങ്ങളില്‍ സംവരണ വിഭാഗത്തില്‍ കുടിശ്ശികയുള്ളവയില്‍ ഉടന്‍ നിയമനം നടത്തണമെന്ന് യു.ജി.സി. അധ്യാപക, അനധ്യാപക വിഭാഗങ്ങളില്‍ സംവരണ കുടിശ്ശികയുള്ളവയില്‍ നിയമനം നടത്താനാണ്...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍; അഡ്മിഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വരെ സമയബന്ധിതമായി നടപ്പാക്കും മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍; അഡ്മിഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വരെ സമയബന്ധിതമായി നടപ്പാക്കും മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് കോളജ് പ്രവേശനവും ക്ലാസുകള്‍ ആരംഭിക്കുന്നതും പരീക്ഷകള്‍ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും ഉള്‍പ്പെടെയുളള കാര്യങ്ങള്‍...

കോട്ടക്കല്‍ ആയുര്‍വേദകോളേജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കോട്ടക്കല്‍ ആയുര്‍വേദകോളേജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: ജില്ലയിലെ കോട്ടക്കല്‍ വൈദ്യരത്നം പി.എസ്.വാരിയര്‍ ആയുര്‍വേദകോളേജിലെ ക്ലിനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ക്ലിനിക്കല്‍ യോഗയിലേക്ക്...

ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യു.ജി.സി.യുടെ അംഗീകാരമായി

ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യു.ജി.സി.യുടെ അംഗീകാരമായി

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യു.ജി.സി.യുടെ അംഗീകാരം ലഭിച്ചു. യു.ജി.സി അംഗീകരിച്ച വിവിധ ബിരുദ കോഴ്‌സുകള്‍ക്കുളള അംഗീകാരവും...

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷിക്കാം

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷിക്കാം

തിരുവനന്തപുരം : ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ കൂടിയുള്ള പ്ലസ് ടൂ, രണ്ടാം ഭാഷ ഹിന്ദി അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍,...

കെ-ടെറ്റ്  താല്‍ക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കെ-ടെറ്റ് താല്‍ക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കെ-ടെറ്റ് ഡിസംബര്‍ 2020 കാറ്റഗറി 3 പരീക്ഷയുടെ താല്‍ക്കാലിക ഉത്തരസൂചികകള്‍ പ്രസിദ്ധീകരിച്ചു. ഉത്തരസൂചിക പരിശോധിക്കാന്‍ പരീക്ഷാഭവന്റെ www.keralapareekshabhavan.in എന്ന വെബ്സൈറ്റ്...

അങ്കണവാടി വര്‍ക്കര്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

അങ്കണവാടി വര്‍ക്കര്‍ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

ചാലക്കുടി: കൊരട്ടി പഞ്ചായത്തിലെ ഐ.സി.ഡി.എസ് പ്രൊജക്റ്റിന്റെ പരിധിയിലുള്ള അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 15നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം...

പൊതുവിദ്യാഭ്യാസ രംഗത്ത് ലാബ് @ ഹോം, ലൈബ്രറി@ ഹോം പദ്ധതികള്‍ നടപ്പിലാക്കും- പ്രൊഫ. സി. രവീന്ദ്രനാഥ്

പൊതുവിദ്യാഭ്യാസ രംഗത്ത് ലാബ് @ ഹോം, ലൈബ്രറി@ ഹോം പദ്ധതികള്‍ നടപ്പിലാക്കും- പ്രൊഫ. സി. രവീന്ദ്രനാഥ്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്ത് ലാബ് @ഹോം , ലൈബ്രറി @ ഹോം പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്. സമഗ്രശിക്ഷാ കേരളയുടെ നാലാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍...