കോട്ടക്കല്‍ ആയുര്‍വേദകോളേജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: ജില്ലയിലെ കോട്ടക്കല്‍ വൈദ്യരത്നം പി.എസ്.വാരിയര്‍ ആയുര്‍വേദകോളേജിലെ ക്ലിനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ക്ലിനിക്കല്‍ യോഗയിലേക്ക് അപേക്ഷ ക്ഷണിച്ചു.

Share this post

scroll to top