കെ-ടെറ്റ് താല്‍ക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കെ-ടെറ്റ് ഡിസംബര്‍ 2020 കാറ്റഗറി 3 പരീക്ഷയുടെ താല്‍ക്കാലിക ഉത്തരസൂചികകള്‍ പ്രസിദ്ധീകരിച്ചു. ഉത്തരസൂചിക പരിശോധിക്കാന്‍ പരീക്ഷാഭവന്റെ www.keralapareekshabhavan.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share this post

scroll to top