പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

Month: January 2021

തളിര് സ്‌കോളർഷിപ്പ്: രജിസ്ട്രേഷൻ ജനുവരി 31 വരെ നീട്ടി

തളിര് സ്‌കോളർഷിപ്പ്: രജിസ്ട്രേഷൻ ജനുവരി 31 വരെ നീട്ടി

തിരുവനന്തപുരം : കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളർഷിപ്പ് രജിസ്‌ട്രേഷൻ തീയതി ജനുവരി 31 വരെ നീട്ടി.ജൂനിയർ-സീനിയർ വിഭാഗങ്ങളിലായി 2500 ഓളം വിദ്യാർഥികൾക്കായി 16 ലക്ഷം രൂപയുടെ...

നാഷണൽ ഹെൽത്ത്‌ മിഷൻ കേരളയിൽ സ്റ്റാഫ്‌ നഴ്സ് കരാർ നിയമനം : ജനുവരി എട്ടിനകം അപേക്ഷിക്കാം

നാഷണൽ ഹെൽത്ത്‌ മിഷൻ കേരളയിൽ സ്റ്റാഫ്‌ നഴ്സ് കരാർ നിയമനം : ജനുവരി എട്ടിനകം അപേക്ഷിക്കാം

തിരുവനന്തപുരം : നാഷണൽ ഹെൽത്ത്‌ മിഷൻ കേരളയിൽ മിഡ്‌ ലെവൽ സർവീസ് പ്രോവൈഡേഴ്‌സ് (സ്റ്റാഫ്‌ നഴ്സ് ) തസ്തികയിലേക്ക് ജനുവരി 8 വരെ അപേക്ഷിക്കാം. 1603 ഒഴിവുകളിലേക്ക് കരാർ നിയമനമാണ്. ബി.എസ്സി നഴ്സിങ്/ജി.എൻ.എം...

സംസ്ഥാന സർക്കാർ അനുവദിച്ചാൽ സിബിഎസ്ഇ സ്കൂളുകളും തുറക്കാം : ജോസഫ് ഇമ്മാനുവൽ

സംസ്ഥാന സർക്കാർ അനുവദിച്ചാൽ സിബിഎസ്ഇ സ്കൂളുകളും തുറക്കാം : ജോസഫ് ഇമ്മാനുവൽ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ അനുവദിച്ചാൽ സിബിഎസ്ഇ സ്കൂളുകൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന് സിബിഎസ്ഇ അക്കാദമിക് ഡയറക്ടർ ഡോ. ജോസഫ് ഇമ്മാനുവൽ. ഇക്കാര്യത്തിൽ ബോർഡിന്റെ പ്രത്യേക അനുമതി ആവിശ്യമില്ല....

സർക്കാർ മെഡിക്കൽ കോളജുകളിൽ ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ മെഡിക്കൽ കോളജുകളിൽ ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : വിവിധ ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്‌സുകളിലെ പ്രവേശനത്തിന്  AIAPGET-2020 യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴിക്കോട് സർക്കാർ മെഡിക്കൽ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : എസ്എസ് എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുമായി ബന്ധപ്പെട്ട് കൂടുതൽ ശ്രദ്ധ നൽക്കേണ്ട പാഠഭാഗങ്ങളുടെ വിവരങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പഠനം സുഖമമാക്കുന്നതിനും വേണ്ടിയാണ്...

സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു: കോവിഡ് ചട്ടങ്ങൾ പാലിച്ച് ഷിഫ്റ്റ് സമ്പ്രദായത്തിൽ പഠനം തുടങ്ങി

സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു: കോവിഡ് ചട്ടങ്ങൾ പാലിച്ച് ഷിഫ്റ്റ് സമ്പ്രദായത്തിൽ പഠനം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 10,12 ക്ലാസുകളിലെ പഠനം ആരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ അടച്ചുപൂട്ടിയ സ്കൂളുകളിൽ 9 മാസങ്ങൾക്ക് ശേഷമാണ് ഭാഗികമായി അധ്യയനം...