പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

Month: January 2021

ഐഡിബിഐ ബാങ്കിൽ 134 ഒഴിവുകൾ: ജനുവരി 7വരെ അപേക്ഷിക്കാം

ഐഡിബിഐ ബാങ്കിൽ 134 ഒഴിവുകൾ: ജനുവരി 7വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഐഡിബിഐ ബാങ്കിൽ വിവിധ തസ്തികകളിലായുള്ള 134 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിഎം, എജിഎം, മാനേജർ, അസിസ്റ്റന്റ് മാനേജർ അടക്കമുള്ള തസ്തികകളിലേക്കാണ് അവസരം. www.idbibank.in എന്ന...

സര്‍ക്കാര്‍-സ്വാശ്രയ സ്ഥാപനങ്ങളില്‍ ഡിഫാം/ പാരാമെഡിക്കല്‍ പ്രവേശനം

സര്‍ക്കാര്‍-സ്വാശ്രയ സ്ഥാപനങ്ങളില്‍ ഡിഫാം/ പാരാമെഡിക്കല്‍ പ്രവേശനം

തിരുവനന്തപുരം: ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോൾ...

ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ നാളെ  മുതല്‍ പുന:രാരംഭിക്കും

ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ നാളെ മുതല്‍ പുന:രാരംഭിക്കും

തിരുവനന്തപുരം: ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ തിളങ്കളാഴ്ച പുന:രാരംഭിക്കും. പ്ലസ് ടു ക്ലാസുകള്‍ രാവിലെ 08.00 മുതല്‍ 11.00 മണി വരെയും വൈകുന്നേരം 03.00 മണി മുതല്‍ 05.30 വരെയും സംപ്രേഷണം ചെയ്യും....

ഫസ്റ്റ് ബെല്‍; പത്ത് പ്ലസ് ടു പാഠഭാഗങ്ങള്‍ പകുതിയിലേറെ പൂര്‍ത്തിയായെന്ന് കൈറ്റ് സി.ഇ.ഒ

ഫസ്റ്റ് ബെല്‍; പത്ത് പ്ലസ് ടു പാഠഭാഗങ്ങള്‍ പകുതിയിലേറെ പൂര്‍ത്തിയായെന്ന് കൈറ്റ് സി.ഇ.ഒ

തിരുവനന്തപുരം: പൊതുപരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട മേഖലകളുടെ പത്താം ക്ലാസിലെ 90 ശതമാനവും പ്ലസ് ടുവിലെ 80 ശതമാനവും സംപ്രേഷണം പൂര്‍ത്തിയായെന്ന് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത്. അവശേഷിക്കുന്ന...

ഗുരുവായൂർ ദേവസ്വം: പി.ആർ.ഒ. പരീക്ഷ 17 ന്

ഗുരുവായൂർ ദേവസ്വം: പി.ആർ.ഒ. പരീക്ഷ 17 ന്

തൃശ്ശൂർ : ഗുരുവായൂർ ദേവസ്വത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷ 17 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ തൃശ്ശൂർ ചെമ്പുക്കാവ് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ്...

നിർഭയ സെല്ലിൽ ഡെപ്യൂട്ടേഷൻ നിയമനം

നിർഭയ സെല്ലിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം : വനിത ശിശുവികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡെപ്യൂട്ടേഷൻ നിയമനം. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിലേക്കാണ് നിയമനം. വനിത ശിശുവികസന /സാമൂഹ്യനീതി വകുപ്പിലെ അഡീഷണൽ ഡയറക്ടർ, ജോയിന്റ്...

സെറ്റ് പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

സെറ്റ് പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം : ജനുവരി 10ന് നടക്കുന്ന സെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റ് തപാൽ മാർഗ്ഗം ലഭിക്കില്ല. ഹാൾടിക്കറ്റും ഫോട്ടോ...

റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യയിൽ അപ്രന്റിസ് നിയമനം

റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യയിൽ അപ്രന്റിസ് നിയമനം

എറണാകുളം: പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഓഫീസുകളിൽ ഗ്രാജുവേറ്റ് /ഡിപ്ലോമ എൻജിനീയർ അപ്രന്റിസ് ഒഴിവുകളിൽ നിയമനം. 68 ഒഴിവുകളിലേക്കായി ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യുണിക്കേഷൻ,...

മുതിർന്ന പൗരൻമാർക്ക്‌ വേണ്ടിയുള്ള ഹെൽപ്പ് ലൈൻ; വിവിധ തസ്തികകളിലേക്ക് ജനുവരി 15 വരെ അപേക്ഷിക്കാം

മുതിർന്ന പൗരൻമാർക്ക്‌ വേണ്ടിയുള്ള ഹെൽപ്പ് ലൈൻ; വിവിധ തസ്തികകളിലേക്ക് ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : മുതിർന്ന പൗരൻമാർക്കു വേണ്ടി നാഷണൽ ഹെൽപ്പ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി15 ന്...

മോഡേൺ സർവെ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

മോഡേൺ സർവെ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : അമ്പലമുക്കിൽ പ്രവർത്തിക്കുന്ന മോഡേൺ ഗവ.റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ ഫോർ സർവെ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന മോഡേൺ സർവെ കോഴ്‌സിലേക്കും ഹ്രസ്വകാല മോഡേൺ സർവെ കോഴ്‌സിലേക്കും അപേക്ഷ...

ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവക ലാശാലയുടെ 4 വർഷ ബിരുദ കോഴ്സിലെ മൂന്നാം സെമസർ...

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

തിരുവനന്തപുരം:നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ ജൂലൈ...

സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ഡാൻസിനെ ചോദ്യം ചെയ്തു വന്ന...