തിരുവനന്തപുരം : മുതിർന്ന പൗരൻമാർക്കു വേണ്ടി നാഷണൽ ഹെൽപ്പ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി15 ന് വൈകിട്ട് 5 വരെ, swd.kerala.gov.in, www.cmdkerala.net എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം. തസ്തികകളുടെ വിശദവിവരൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...