തിരുവനന്തപുരം: സർക്കാർ വനിതാ കോളജിൽ ജീവനി പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ താൽക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ റെഗുലർ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത....

തിരുവനന്തപുരം: സർക്കാർ വനിതാ കോളജിൽ ജീവനി പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ താൽക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ റെഗുലർ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത....
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാചക ജീവനക്കാർക്ക് 2017 ജൂൺ മുതലുള്ള വേതന കുടിശ്ശിക ഒറ്റ ഗഡുവായി നൽകാൻ സർക്കാർ നിർദേശം.2017-18, 2018-19 2019-20 വര്‍ഷങ്ങളിലെ സംസ്ഥാന ബഡ്ജറ്റുകളില്‍ സ്‌കൂള്‍...
കോട്ടയം: കോട്ടയം, കണ്ണൂര്‍ ഗവണ്‍മെന്റ് നഴ്‌സിങ് കോളജുകളില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് പരിശോധിക്കാന്‍...
തിരുവനന്തപുരം: ക്രിസ്തുമസ് അവധി കഴിഞ്ഞ് ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ഡിസംബര്‍ 28 തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷാ തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ...
പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന \'വിദ്യാമിത്രം\' വിദ്യാഭ്യാസ സ്കോളർഷിപ്പ് ഈ വർഷം നേടിയത് 60 വിദ്യാർത്ഥികൾ. പ്രഫഷണൽ കോളജുകളിൽ മെറിറ്റിൽ പ്രവേശനം നേടുന്നവർക്കാണ് സ്കോളർഷിപ്പ്...
തിരുവനന്തപുരം: കോട്ടയം, കണ്ണൂർ, തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിങ് കോളേജുകളിൽ ഈ അദ്ധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു....
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ഡിഗ്രി പ്രവേശനത്തിന് ഒറ്റ പരീക്ഷയിലൂടെ അഡ്മിഷന്‍ നടത്തുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ. ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് കാരണം വിദ്യാര്‍ത്ഥി...
തൃശ്ശൂർ: മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബി.ടെക് യോഗ്യത ഉള്ളവരും മാത്തമാറ്റിക്‌സ്...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിക്കു ശേഷം പുതുവർഷത്തിൽ വിദ്യാലയങ്ങൾ തുറക്കുകയാണ്. മാർച്ചിൽ പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്ന 10, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ സംശയ...
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു ക്ലാസ്സുകളിലെ പൊതുപരീക്ഷകൾ മാർച്ച് 17ന് ആരംഭിക്കുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പരീക്ഷ നടത്തിപ്പിനും...
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ സൗജന്യ എഐ...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഈ അധ്യയന വർഷത്തെ ഓണപ്പരീക്ഷകൾക്ക് ഇന്ന്...
തിരുവനന്തപുരം:കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട,...
തിരുവനന്തപുരം: കഴിഞ്ഞ വർഷം സ്കൂൾ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കർശന...
തിരുവനന്തപുരം:രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം. ഈ ലക്ഷ്യം...