തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിക്കു ശേഷം പുതുവർഷത്തിൽ വിദ്യാലയങ്ങൾ തുറക്കുകയാണ്. മാർച്ചിൽ പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്ന 10, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ സംശയ നിവാരണത്തിനും ഡിജിറ്റല്‍ ക്ലാസ്സുകളുടെ തുടര്‍പ്രവര്‍ത്തനത്തിനും മാതൃകാ പരീക്ഷകള്‍ക്കുമായി രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ ജനുവരി 1 മുതല്‍ സ്‌കൂളുകളില്‍ എത്തിച്ചേരും. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പൊതുവിദ്യാഭ്യസ വകുപ്പ് പുറത്തിറക്കി. നിർദേശങ്ങൾ താഴെയുള്ള ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...