പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

Month: December 2020

എംജി സർവകലാശാല പരീക്ഷാഫലങ്ങളും പ്രവേശനവും

എംജി സർവകലാശാല പരീക്ഷാഫലങ്ങളും പ്രവേശനവും

സ്പോട്ട് പ്രവേശനം; അപേക്ഷകർഡിസംബർ 23ന് ഹാജരാകണം മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡ്. 2020-22 ബാച്ചിലെ രണ്ട് സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്ക് സ്പോട് പ്രവേശനത്തിന് രജിസ്റ്റർ...

ബി.എസ്‌സി നഴ്‌സിങ് സ്പോട്ട്  അലോട്ട്‌മെന്റ് ഇന്ന്

ബി.എസ്‌സി നഴ്‌സിങ് സ്പോട്ട് അലോട്ട്‌മെന്റ് ഇന്ന്

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് കോളജുകളിൽ ഒഴിവുള്ള പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ്...

ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) ഏപ്രിൽ 11ന്

ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) ഏപ്രിൽ 11ന്

ന്യൂഡൽഹി: പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രവേശനത്തിനായുള്ള ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) ഏപ്രിൽ 11-ന് നടക്കും. ഫിസിക്സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്,...

വിമൺ വെൽഫയർ ഓഫീസർ: താൽക്കാലിക നിയമനം

വിമൺ വെൽഫയർ ഓഫീസർ: താൽക്കാലിക നിയമനം

തിരുവനന്തപുരം: സർക്കാർ സ്ഥാപനത്തിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള വിമൺ വെൽഫയർ ഓഫീസറുടെ താത്കാലിക ഒഴിവിലേക്ക് ഇപ്പൊൾ അപേക്ഷിക്കാം. പ്രായപരിധി: 01.01.2020 ന് 35 വയസ് കവിയാൻ പാടില്ല. ശമ്പളം: 35,000...

കേരള സര്‍വകലാശാല റെഗുലര്‍ ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആരംഭിക്കും

കേരള സര്‍വകലാശാല റെഗുലര്‍ ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദ,ബിരുദാനന്തരബിരുദ റെഗുലര്‍ ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആരംഭിക്കും. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. അവസാന...

കായിക  താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം: പട്ടിക പ്രസിദ്ധീകരിച്ചു

കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം: പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2010-14 വർഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളിലേക്ക് ഉടൻ നിയമനം നൽകുന്നതിന് പട്ടിക പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ്...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാ ഫലവും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാ ഫലവും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം, മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം...

എം.ജി യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.ജി യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കോട്ടയം: തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ എം.എഫ്.എ. പ്രവേശനത്തിന് അപേക്ഷിക്കാം. ഡിസംബര്‍ 31 വരെ അപേക്ഷ സ്വീകരിക്കും. പ്രാക്ടിക്കല്‍, എഴുത്ത് പരീക്ഷകളുടെയും...

കോളജ് പ്രവേശനം  റദ്ദാക്കുമ്പോള്‍ വിദ്യാർത്ഥികൾക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കണമെന്ന് യുജിസി

കോളജ് പ്രവേശനം റദ്ദാക്കുമ്പോള്‍ വിദ്യാർത്ഥികൾക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കണമെന്ന് യുജിസി

ന്യൂഡല്‍ഹി: നവംബര്‍ 30ന് മുന്‍പ് പിജി കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ പ്രവേശനം റദ്ദാക്കുമ്പോള്‍, അവർക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കണമെന്ന് യുജിസി. അഡ്മിഷന്‍ റദ്ദാക്കിയാലും...

സെറ്റ് പരീക്ഷ ജനുവരി 10ന്: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

സെറ്റ് പരീക്ഷ ജനുവരി 10ന്: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ജനുവരി 10നാണ് അതത് ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ...