തിരുവനന്തപുരം: മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2010-14 വർഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളിലേക്ക് ഉടൻ നിയമനം നൽകുന്നതിന് പട്ടിക പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, കായിക യുവജനകാര്യ വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ, പ്രസ്സ് ക്ലബ്ബ്, തിരുവനന്തപുരം എന്നിവിടങ്ങളിലും www.prd.kerala.gov.in ലും സെലക്ട് ലിസ്റ്റ് ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...