പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

Month: November 2020

എൽ.ബി.എസിൽ തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്‌സുകൾ

എൽ.ബി.എസിൽ തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്‌സുകൾ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ടാലിയോട് കൂടിയ ജി.എസ്.ടി/ഡി.സി.എഫ്.എ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ...

കോളജ് ഓഫ് എൻജിനീയറിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ താൽകാലിക നിയമനം

കോളജ് ഓഫ് എൻജിനീയറിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ താൽകാലിക നിയമനം

തിരുവനന്തപുരം: ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനീയറിങ്ങിൽ (സി.ഇ.ടി) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്/...

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിൽ വിവിധ കോഴ്സുകൾ

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിൽ വിവിധ കോഴ്സുകൾ

തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ സഹായധനത്തോടെ പ്രവർത്തിക്കുന്ന എസ് ആര്‍ സി [സ്റ്റേറ്റ് റിസോഴ്സ് സെന്റർ] കമ്മ്യൂണിറ്റി കോളജ് 2021 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ...

ലോക റാങ്കിങിൽ പ്രൊഫ. സാബു തോമസ്: എംജി സർവകലാശാലയ്ക്കും അഭിമാന നിമിഷം

ലോക റാങ്കിങിൽ പ്രൊഫ. സാബു തോമസ്: എംജി സർവകലാശാലയ്ക്കും അഭിമാന നിമിഷം

കോട്ടയം: അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാല തയാറാക്കിയ മികച്ച ശാസ്ത്രജ്ഞരുടെ ലോക റാങ്കിങ്ങിൽ 114-ാം റാങ്ക് കരസ്ഥമാക്കി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്. പോളിമർ മേഖലയിൽ...

കെജിറ്റിഇ പരീക്ഷ ഡിസംബർ എട്ടിന്

കെജിറ്റിഇ പരീക്ഷ ഡിസംബർ എട്ടിന്

തിരുവനന്തപുരം: കേരള ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസിംഗ്) പരീക്ഷ ഡിസംബർ എട്ട് മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷാ കമ്മീഷണർക്ക്...

നിർദ്ധന വിദ്യാർത്ഥികൾക്ക് ധനസഹായം: സ്‌നേഹപൂർവ്വം പദ്ധതിക്ക് ഡിസംബർ 15 വരെ സമയം

നിർദ്ധന വിദ്യാർത്ഥികൾക്ക് ധനസഹായം: സ്‌നേഹപൂർവ്വം പദ്ധതിക്ക് ഡിസംബർ 15 വരെ സമയം

തിരുവനന്തപുരം: മാതാവോ പിതാവോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്നേഹപൂർവ്വം പദ്ധതിയിലേക്ക് അപേക്ഷിക്കാം. സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ...

എംജി സർവകലാശാല  വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

എംജി സർവകലാശാല വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

കോട്ടയം: ഫെബ്രുവരിയിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്സ് - 2016 അഡ്മിഷൻ റഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു....

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ല: വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ല: വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഈ മാസം 15ന് ശേഷം ഭാഗികമായി തുറക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ്. നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ...

മുന്നോക്ക സംവരണം പിഎസ്‌സി അംഗീകരിച്ചു: ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യം

മുന്നോക്ക സംവരണം പിഎസ്‌സി അംഗീകരിച്ചു: ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യം

തിരുവനന്തപുരം: പിഎസ് സി വഴിയുള്ള നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിലുള്ളവർക്ക് 10 ശതമാനം സംവരണം നടപ്പാക്കാൻ തീരുമാനമായി. ഇന്നു ചേർന്ന പബ്ലിക് സർവീസ് കമ്മിഷൻ...

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിൽ പിജി കോഴ്സുകള്‍ക്ക് തുടക്കമായി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിൽ പിജി കോഴ്സുകള്‍ക്ക് തുടക്കമായി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിൽ 2020-21 അധ്യയനവര്‍ഷത്തിലെ ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് തുടക്കമായി. രാവിലെ 10ന് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ...

അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അപലപനീയം: സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അപലപനീയം: സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:ഭാരതീയ വിദ്യാനികേതൻ നടത്തുന്ന ചില സ്കൂളുകളിൽ...

KEAM2025 പുതിയ റാങ്ക്​ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരൻ ഏഴാമതും അഞ്ചാം റാങ്കുകാരൻ ഒന്നാമതുമായി

KEAM2025 പുതിയ റാങ്ക്​ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരൻ ഏഴാമതും അഞ്ചാം റാങ്കുകാരൻ ഒന്നാമതുമായി

തിരുവനന്തപുരം: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്, ആർക്കിടെക്ചർ, ഫർമസി പ്ര​വേ​ശ​ന...