എൽ.ബി.എസിൽ തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്‌സുകൾ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ടാലിയോട് കൂടിയ ജി.എസ്.ടി/ഡി.സി.എഫ്.എ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ ആദ്യവാരം അഡ്മിഷൻ ആരംഭിക്കും. വിദ്യാഭ്യാസ യോഗ്യത, പ്ലസ്ടു കൊമേഴ്‌സ് ആണ്. കൂടിയ യോഗ്യതയുള്ളവർക്കും ചേരാം.
വിശദവിവരങ്ങൾക്ക് www.lbscentre.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2560330, 8547141406.

Share this post

scroll to top