പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

Month: November 2020

പോസ്റ്റ് ബേസിക് ബി.എസ്.‌സി നഴ്‌സിങ് പ്രവേശനം: പ്രാഥമിക പരിശോധനാ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

പോസ്റ്റ് ബേസിക് ബി.എസ്.‌സി നഴ്‌സിങ് പ്രവേശനം: പ്രാഥമിക പരിശോധനാ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2020-21 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനാ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ 16ന്...

കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം: പരീക്ഷാ കേന്ദ്രത്തിനും  മാറ്റം

കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം: പരീക്ഷാ കേന്ദ്രത്തിനും മാറ്റം

ബി.പി.എഡ്. പ്രാക്ടിക്കല്‍ പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് (ഏപ്രില്‍ 2020) പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 13, 16 തീയതികളില്‍ നടക്കും. നാലാം സെമസ്റ്റര്‍ ബി.പി.എഡ്....

ഗവേഷക വിദ്യാർത്ഥികളുടെ ഫെലോഷിപ്പ്തുക ഉടൻ നൽകും: യുജിസി

ഗവേഷക വിദ്യാർത്ഥികളുടെ ഫെലോഷിപ്പ്തുക ഉടൻ നൽകും: യുജിസി

ന്യൂഡൽഹി: ഗവേഷക വിദ്യാർത്ഥികളുടെ മാസങ്ങളായി മുടങ്ങിക്കിടന്ന ഫെലോഷിപ്പ് തുകകൾ ഉടനടി ലഭ്യമാക്കുമെന്ന് യു.ജി.സി അറിയിച്ചു. സാങ്കേതിക തകരാർ മൂലമമാണ് തുക അനുവദിക്കാൻ സാധിക്കാതിരുന്നതെന്നും യു.ജി.സി...

കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം: പരീക്ഷാ കേന്ദ്രത്തിനും  മാറ്റം

കാലിക്കറ്റ്‌ സർവകലാശാലയിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

എം.എഡ്. പ്രവേശനംകാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പില്‍ ഒഴിവുള്ള എം.എഡ്. സീറ്റുകളിലേക്ക് ഓൺലൈൻ ഇന്റര്‍വ്യൂനവംബര്‍ 10ന് രാവിലെ 11 മണിക്ക് നടക്കും. വിശദവിവരങ്ങള്‍ക്ക് education.uoc. ac.in., ഫോൺ: 0494...

51തസ്തികകളിലെ നിയമനത്തിന് വിജ്ഞാപനം ഉടൻ: കെഎസ്എഫ്ഇയിലെ പാർട് ടൈം  ജീവനക്കാരിൽ നിന്ന് നേരിട്ട് നിയമനം

51തസ്തികകളിലെ നിയമനത്തിന് വിജ്ഞാപനം ഉടൻ: കെഎസ്എഫ്ഇയിലെ പാർട് ടൈം ജീവനക്കാരിൽ നിന്ന് നേരിട്ട് നിയമനം

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിൽ കെയർ ടേക്കർ അടക്കമുള്ള 51 തസ്തികകളിലെ നിയമനത്തിന് പി.എസ്.സി. ഉടൻ വിജ്ഞാപനം പുറത്തിറക്കും. ഇന്ന് നടന്ന പബ്ലിക് സർവീസ് കമ്മീഷൻ യോഗത്തിലാണ് തീരുമാനം....

എംജി സർവകലാശാല: വിവിധ സെമസ്റ്റർ പരീക്ഷാഫലങ്ങൾ

എംജി സർവകലാശാല: വിവിധ സെമസ്റ്റർ പരീക്ഷാഫലങ്ങൾ

കോട്ടയം: 2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (പി.ജി.സി.എസ്.എസ്. - റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾ...

കാലിക്കറ്റ്‌ സർവകലാശാല: പിജി രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ്‌ സർവകലാശാല: പിജി രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍...

നവോദയ: ഒമ്പതാംക്ലാസ് പ്രവേശന പരീക്ഷാ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

നവോദയ: ഒമ്പതാംക്ലാസ് പ്രവേശന പരീക്ഷാ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

തൃശൂർ: ജവഹർ നവോദയ വിദ്യാലയം തൃശൂരിലെ 2021-22 അധ്യയന വർഷത്തിലെ ഒമ്പതാംക്ലാസിൽ ഒഴിവുള്ള‌ സീറ്റുകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജില്ലയിലെ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ...

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർ ഇന്ന് പ്രവേശനം നേടണം

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർ ഇന്ന് പ്രവേശനം നേടണം

തിരുവനന്തപുരം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റ്, ടി സി, സി സി, ബോണസ് മാർക്ക് അവകാശപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ അടച്ച് നവംബർ...

കെ.ജി.റ്റി.ഇ വേഡ് പ്രോസസ്സിങ് പരീക്ഷ ഡിസംബർ 17 മുതൽ

കെ.ജി.റ്റി.ഇ വേഡ് പ്രോസസ്സിങ് പരീക്ഷ ഡിസംബർ 17 മുതൽ

തിരുവനന്തപുരം: കേരള സർക്കാർ സാങ്കേതിക പരീക്ഷാ വിഭാഗം (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസ്സസിങ്) പരീക്ഷ ഡിസംബർ 17 മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടത്തുന്നതാണ്....

കേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍

കേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന സമ്മേളനത്തില്‍ മന്ത്രി...