പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

Month: September 2020

മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജിയില്‍ അപേക്ഷ ക്ഷണിച്ചു

മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജിയില്‍ അപേക്ഷ ക്ഷണിച്ചു

എറണാംകുളം: കേരളസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജിയില്‍ 1 മാസം ദൈര്‍ഘ്യമുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു....

പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചത് 21.81 കോടി രൂപ

പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചത് 21.81 കോടി രൂപ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സിറ്റിസൺ അസ്സിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ടിലേക്ക് (പിഎം കെയേഴ്സ് ഫണ്ട്) വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഭാവന ചെയ്‌തത്‌ 21.81 കോടി രൂപ. വിവിധ വിദ്യാഭ്യാസ...

സ്ഥാനക്കയറ്റം: കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകണം

സ്ഥാനക്കയറ്റം: കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകണം

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിൽ(ഹൈസ്‌കൂൾ വിഭാഗം) 2021 വർഷത്തെ സ്ഥാനക്കയറ്റത്തിന് അർഹതയുള്ള അധ്യാപക/അധ്യാപകേതര ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് 2017 ജനുവരി ഒന്ന് മുതൽ 2019...

പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം  24 ന്

പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം 24 ന്

തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിൽ എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സിന്റെ രണ്ടാംഘട്ട ലാറ്ററൽ എൻട്രി പ്രവേശനം (ഒഴിവുളള സീറ്റുകളിലേയ്ക്ക്) 24 ന് രാവിലെ 9 മണി മുതൽ കോളജിൽ നടക്കും.ധീവര...

3 വ്യത്യസ്ത സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

3 വ്യത്യസ്ത സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരംഃ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് വഴി നടപ്പിലാക്കുന്ന 3 വ്യത്യസ്ത സ്കോളർഷിപ്പുകൾക്ക് www.scholarships.gov.in എന്ന സൈറ്റിലൂടെ ഒക്ടോബർ 31 വരെ ഓൺലൈൻ അപേക്ഷ...

എം.എസ്.സി. നഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷഃ 25വരെ അപേക്ഷിക്കാം.

എം.എസ്.സി. നഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷഃ 25വരെ അപേക്ഷിക്കാം.

തിരുവനന്തപുരംഃ സർക്കാർ നഴ്സിങ് കോളേജുകളിലും സ്വാശ്രയ നഴ്സിങ് കോളജുകളിലെ സർക്കാർ സീറ്റിലേക്കും എം.എസ്.സി നഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷക്കായി അപേക്ഷിക്കാം.മെഡിക്കൽ സർജിക്കൽ നഴ്സിങ്,...

ഒന്നാം വർഷ ബിരുദ ക്ലാസുകൾ നവംബർ ഒന്ന് മുതൽ

ഒന്നാം വർഷ ബിരുദ ക്ലാസുകൾ നവംബർ ഒന്ന് മുതൽ

തിരുവനന്തപുരം: രാജ്യത്തെ ഒന്നാം വർഷ ബിരുദ കോഴ്സുകൾ നവംബർ ഒന്നുമുതൽ ആരംഭിക്കാൻ സർവകലാശാലകൾക്ക് യുജിസി നിർദ്ദേശം. കോവിഡ് സാഹചര്യത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ തരണം ചെയ്യാൻ വിവിധ മാർഗനിർദേശങ്ങളാണ്...

സ്കൂളുകൾ തുറക്കുന്നതിനു മുമ്പ് അധ്യാപകർ സ്കൂളിലെത്തണം

സ്കൂളുകൾ തുറക്കുന്നതിനു മുമ്പ് അധ്യാപകർ സ്കൂളിലെത്തണം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കാര്യത്തിൽ തീരുമാനമായില്ലെങ്കിലും സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് അധ്യാപകരെ സ്കൂളിലെത്തിക്കാൻ നടപടികൾ സ്വീകരിച്ച് പൊതു...

കാലിക്കറ്റ് സർവകലാശാലയുടെ നൂതന കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി

കാലിക്കറ്റ് സർവകലാശാലയുടെ നൂതന കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ നാക് അക്രഡിറ്റേഷനുള്ള ഗവണ്‍മെന്റ്, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ നിന്ന് 2020-21 അധ്യയന വര്‍ഷത്തേക്ക് ഇന്നൊവേറ്റീവ്/ഇന്റര്‍ ഡിസിപ്ലിനറി...

ബെംഗളൂരു നാഷണൽ ലോ സ്കൂൾ: പ്രവേശന പരീക്ഷ റദ്ദാക്കി സുപ്രീംകോടതി

ബെംഗളൂരു നാഷണൽ ലോ സ്കൂൾ: പ്രവേശന പരീക്ഷ റദ്ദാക്കി സുപ്രീംകോടതി

ബെംഗളൂരു: ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി നടത്തിയ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി. ബി.എ എൽ. എൽ. ബി ( ഓണേഴ്‌സ് )ഇൻറ്റഗ്രേറ്റഡ് കോഴ്സിലേക്ക് സെപ്റ്റംബർ 12 ന് നടത്തിയ പ്രവേശനം...