School Vartha App കോഴിക്കോട്: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റഡ് ചെയ്തിട്ടുള്ള 16 അപ്ലൈഡ് സയൻസ് കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. കോളേജുകൾക്ക് അനുവദിച്ച...
Month: August 2020
പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും: മലബാർ മേഖലക്ക് ഊന്നൽ നൽകും
School Vartha App തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. സർക്കാർ, എയ്ഡഡ്, ഹയർ സെക്കൻഡറി സ്കൂളുകളിൽ 10-20 ശതമാനം സീറ്റുകളാണ് വർധിപ്പിക്കുക. കാസർകോട്, കണ്ണൂർ,...
ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ല
School Vartha App കൊച്ചി: ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള...
കെൽട്രോണിൽ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് അടക്കം വിവിധ കോഴ്സുകൾ
School Vartha App തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ സെന്ററിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കംമ്പൂiട്ടർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ്സ്, സോഫ്റ്റ്‌വെയർ...
നീറ്റ് പരീക്ഷ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്: പരീക്ഷ 9ന്
School Vartha App തിരുവനന്തപുരം: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാതൃകാ പരീക്ഷയൊരുക്കി പൊതുവിദ്യഭ്യാസ വകുപ്പിന്റെ പരിശീലന പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ്...
എൽ.ബി.എസിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ
School Vartha App പാലക്കാട്: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ ആലത്തൂർ ഉപകേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം...
ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്
School Vartha App പാലക്കാട്: ഷൊര്‍ണൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനെ നിയമിക്കുന്നു. മണിക്കൂര്‍ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഗണിതത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത....
കിക്മ എം.ബി.എ ഓൺലൈൻ ഇന്റർവ്യൂ ഓഗസ്റ്റ് 7 ന്
School Vartha App തിരുവനന്തപുരം: സഹകരണ വകുപ്പിനുകീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2020-22 എം.ബി.എ. (ഫുൾടൈം)...
ആദ്യശ്രമത്തിൽ 45-ാം റാങ്ക് നേടി സഫ്ന നസറുദ്ദീൻ
School Vartha App തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ സ്വപ്നതുല്യമായ നേട്ടമാണ് തിരുവനന്തപുരം പേയാട് സ്വദേശി സഫ്ന നസറുദ്ദീന്റേത്. സിവിൽ സർവീസ് പരീക്ഷയിലെ ആദ്യശ്രമത്തിൽ തന്നെ 45-ാം റാങ്ക്...
ഐ.ഐ.എം ക്യാറ്റ്: ബുധനാഴ്ച മുതൽ അപേക്ഷിക്കാം
School Vartha App തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റുകളിലേക്കുള്ള (ഐഐഎം) പൊതുപ്രവേശന പരീക്ഷ (ക്യാറ്റ് 2020) നവംബർ 29ന് നടക്കും. ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 16 വരെ ഓൺലൈനായി ...
ധനസഹായത്തിനായി വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളി
പാലക്കാട്: വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവർഗ വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ...
തിരഞ്ഞെടുപ്പ് ജോലി: വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്താനാകില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ...
കേന്ദ്രം നൽകാനുള്ളത് 1158 കോടി രൂപ: ഫണ്ട് ഉടൻ അനുവദിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:സമഗ്ര ശിക്ഷാ കേരളയ്ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 2023-24...
ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്
തിരുവനന്തപുരം:ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ...
15,000 രൂപയുടെ നോർക്ക സ്കോളർഷിപ്പ്: അപേക്ഷ 30വരെ
തിരുവനന്തപുരം:കേരളത്തിലെ പ്രവാസികളുടെ മക്കൾക്കായി നോർക്ക നൽകുന്ന...




