
കോഴിക്കോട്: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റഡ് ചെയ്തിട്ടുള്ള 16 അപ്ലൈഡ് സയൻസ് കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. കോളേജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്കാണ് പ്രവേശനം. കോഴിക്കോട്(0495-2765154, 8547005044), ചേലക്കര (0488-4227181, 8547005064), കുഴൽമന്നം (04922-285577, 8547005061), മലമ്പുഴ (0491-2530010, 8547005062), മലപ്പുറം (0483-2736211, 8547005043), നാദാപുരം (0496-2556300, 8547005056), നാട്ടിക (0487-2395177), 8547005057), തിരുവമ്പാടി (0495-2294264, 8547005063), വടക്കാഞ്ചേരി(0492-2255061, 8547005042), വട്ടംകുളം (0494-2689655, 8547005054), വാഴക്കാട് (0483-2727070, 8547005055), അഗളി (04924-254699, 9447159505), മുതുവള്ളൂർ(0483-2713218/2714218, 8547005070), മീനങ്ങാടി(0493-6246446, 8547005077), അയലൂർ(04923-241766, 8547005029), താമരശ്ശേരി(0495-2223243, 8547005025), കൊടുങ്ങല്ലൂർ(0480-2812280, 8547005078) എന്നിവിടങ്ങളിലേക്കാണ് പ്രവേശനം.

ReplyForward |