പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Month: August 2020

ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു

ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു

School Vartha App വയനാട്: ആരോഗ്യ വകുപ്പിന് കീഴില്‍ കാസര്‍കോഡ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സ് പരിശീലനത്തിന് അപേക്ഷ...

സ്കൂളുകൾ  ഉടൻ തുറക്കില്ല: വാർഷിക പരീക്ഷ നടത്തിയേക്കും

സ്കൂളുകൾ ഉടൻ തുറക്കില്ല: വാർഷിക പരീക്ഷ നടത്തിയേക്കും

School Vartha App ന്യൂഡൽഹി: രാജ്യത്ത് സ്കൂളുകൾ ഉടൻ തുറക്കാൻ കഴിയില്ല. അതേസമയം   സ്‌കൂളുകളിലെയും കോളജുകളിലെയും വാർഷിക പരീക്ഷ നടത്താൻ ആലോചിക്കുന്നതായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം.  രാജ്യത്ത് ...

വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനം: അപേക്ഷ ഓഗസ്റ്റ്‌ 14 വരെ

വി.എച്ച്.എസ്.ഇ ഏകജാലക പ്രവേശനം: അപേക്ഷ ഓഗസ്റ്റ്‌ 14 വരെ

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്ക് ഏകജാലക  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വർഷം  എൻ.എസ്.ക്യു.എഫ് പാഠ്യപദ്ധതിയിലേക്ക് മാറിയ വൊക്കേഷണൽ ഹയർ...

തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം

തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം

School Vartha App ചെന്നൈ: തമിഴ്നാട്  എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. മൊത്തം 9,39,829 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. 4,71,759...

ഡൽഹി സർവകലാശാല അവസാനവർഷ ബിരുദ പരീക്ഷകൾ നാളെ മുതൽ  ഓൺലൈനിലൂടെ

ഡൽഹി സർവകലാശാല അവസാനവർഷ ബിരുദ പരീക്ഷകൾ നാളെ മുതൽ ഓൺലൈനിലൂടെ

School Vartha App തിരുവനന്തപുരം: ഡൽഹി സർവകലാശാല അവസാനവർഷ ബിരുദപരീക്ഷകൾ നാളെ മുതൽ ഓൺലൈനിലൂടെ ഓപ്പൺബുക്ക് സംവിധാനത്തിൽ നടത്തും. ചോദ്യപേപ്പറുകൾ വിദ്യാർഥികളുടെ ഇ-മെയിൽ വിലാസത്തിലേക്ക് നൽകിയാകും പരീക്ഷ...

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ്രബന്ധാവതരണം

School Vartha App തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കിളിമാനൂർ ശ്രീ ശങ്കര കോളേജും സംയുക്തമായി സെപ്റ്റംബർ 14 മുതൽ 19 വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര കോൺഫ്രൻസിൽ ബിരുദ ബിരുദാനന്തര...

മഴക്കെടുതികൾ മൂലം നഷ്‌ടമായ ക്ലാസുകളുടെ   പുന:സംപ്രേക്ഷണം നാളെ മുതൽ

മഴക്കെടുതികൾ മൂലം നഷ്‌ടമായ ക്ലാസുകളുടെ പുന:സംപ്രേക്ഷണം നാളെ മുതൽ

School Vartha App തിരുവനന്തപുരം: മഴക്കെടുതികളെ തുടർന്ന് വൈദ്യുതിയും കേബിൾ കണക്ഷനും വിച്ഛേദിക്കപ്പെട്ടതിനാൽ പല പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നഷ്ടമായിട്ടുണ്ട്. പ്രകൃതി ക്ഷോഭം ഉണ്ടായ...

സ്കൂളുകളിൽ പ്രഭാത ഭക്ഷണവും നൽകണം:  പോഷകമൂല്യമുള്ള ഭക്ഷണം   ഉറപ്പുവരുത്തണമെന്നും ഭക്ഷ്യകമ്മീഷൻ

സ്കൂളുകളിൽ പ്രഭാത ഭക്ഷണവും നൽകണം: പോഷകമൂല്യമുള്ള ഭക്ഷണം ഉറപ്പുവരുത്തണമെന്നും ഭക്ഷ്യകമ്മീഷൻ

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകുന്നതിന് പുറമെ പ്രാഭാത ഭക്ഷണവും നൽകി തുടങ്ങണമെന്ന് ഭക്ഷ്യകമ്മീഷൻ. വിദ്യാർത്ഥികളിലുണ്ടാകുന്ന പോഷകാഹാരക്കുറവ്...

നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

School Vartha App മണിപ്പൂർ: നാഷണൽ  സ്പോർട്സ് യൂണിവേഴ്സിറ്റി, മണിപ്പൂർ 2020-21 അധ്യയന വർഷത്തിലെ ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ തലത്തിൽ സ്പോർട്സ് കോച്ചിങ്ങിൽ...

പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷാഫലം  പ്രസിദ്ധീകരിച്ചു

പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

School Vartha App തിരുവനന്തപുരം: പഞ്ചവത്സര എൽഎൽ.ബി. കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി ജൂൺ 22 ന് നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in...

ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്ര സർക്കാർ: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രി

ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്ര സർക്കാർ: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രി

തിരുവനന്തപുരം:ബിപിഎൽ വിഭാഗം വിദ്യാർത്ഥികളുടെ യൂണിഫോം വിതരണത്തിലെ...