പ്രധാന വാർത്തകൾ
സിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാംJEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെഅവധിക്കാല ക്ലാസുകൾ: ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Aug 8, 2020 at 4:21 pm

Follow us on

\"\"

തിരുവനന്തപുരം: പഞ്ചവത്സര എൽഎൽ.ബി. കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി ജൂൺ 22 ന് നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in ൽ ‘Integrated Five Year L.L.B 2020-Candidate Portal’ എന്ന ലിങ്കിലെ ‘Result’ എന്ന മെനു ഐറ്റം ക്ളിക്ക്‌ ചെയ്‌ത് വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം അറിയാം.
പ്രവേശന പരീക്ഷയിൽ കുറഞ്ഞത്‌ 10 ശതമാനം മാർക്ക്‌ നേടിയ ജനറൽ/എസ്‌.ഇ.ബി.സി. വിഭാഗക്കാരും കുറഞ്ഞത്‌ 5 ശതമാനം മാർക്ക്‌ നേടിയ എസ്‌.സി./എസ്‌.ടി. വിഭാഗക്കാരും മാത്രമാണ്‌ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ളത്‌.

\"\"

Follow us on

Related News