പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

Month: June 2020

കോളജുകളിൽ പുതിയ കോഴ്സുകൾ:റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു

കോളജുകളിൽ പുതിയ കോഴ്സുകൾ:റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു

Study @ Chanakya തിരുവനന്തപുരം: സംസ്ഥാനത്തെ - സർക്കാർ എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. എംജി വൈസ് ചാൻസലർ ഡോ....

ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ  അഞ്ചാം ക്ലാസ്സ് പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു

ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അഞ്ചാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

CLICK HRRE Thirssur6 തൃശൂർ : വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2020-21 അദ്ധ്യയന വർഷം ഇംഗ്ലീഷ് മീഡിയം വിഭാഗത്തിൽ അഞ്ചാം ക്ലാസ്സിൽ ഒഴിവുളള സീറ്റുകളിൽ പ്രവേശനത്തിനായി പട്ടികജാതി...

ജിപിഎം ഗവ കോളജിൽ ഗസ്റ്റ് അധ്യാപക നിയമനം

ജിപിഎം ഗവ കോളജിൽ ഗസ്റ്റ് അധ്യാപക നിയമനം

HIGHER EDUCATION കാസർകോട് : മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.  കോളജിൽ അടുത്ത അധ്യയന വർഷത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നിയമനം താത്കാലികവും സ്ഥിരനിയമനം നടക്കുന്നതുവരെയോ ആയിരിക്കും....

നിയമവിദ്യാർഥികളെ വിജയിപ്പിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ

നിയമവിദ്യാർഥികളെ വിജയിപ്പിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ

ന്യൂഡൽഹി : കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അവസാനവർഷക്കാർ ഒഴികെയുള്ള മുഴുവൻ നിയമവിദ്യാർഥികളെയും വിജയിപ്പിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ. മുൻവർഷത്തെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനാണ്...

വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യ വിതരണം: വിവരങ്ങള്‍ സമര്‍പ്പിക്കണം

വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യ വിതരണം: വിവരങ്ങള്‍ സമര്‍പ്പിക്കണം

CLICK HERE പാലക്കാട് : പട്ടികവര്‍ഗ വികസന ഓഫീസിനു കീഴില്‍ അട്ടപ്പാടി ഒഴികെയുള്ള ബ്ലോക്കുകളിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റ്,...

വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് പരാതി: നടപടി കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് പരാതി: നടപടി കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

NEWS APP തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന പരാതിയെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ കർശനമാക്കി. വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം...

സ്കൂൾ മാറിയ വിദ്യാർത്ഥികളുടെ പ്രവേശന ഫീസ് തിരിച്ചു നൽകണം

സ്കൂൾ മാറിയ വിദ്യാർത്ഥികളുടെ പ്രവേശന ഫീസ് തിരിച്ചു നൽകണം

CLICK HERE തിരുവനന്തപുരം: ഉയർന്ന പ്രവേശനഫീസ് നൽകിയ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ സ്കൂൾ അധികൃതർ വാങ്ങിയ ഫീസ് തിരിച്ചു നൽകണമെന്ന് ബാലാവകാശ കമ്മീഷൻ. ഏതെങ്കിലും കാരണവശാൽ...

കെ -ടെറ്റ് പരീക്ഷ: സര്‍ട്ടിഫിക്കറ്റ് പരിശോധന 11 മുതല്‍

കെ -ടെറ്റ് പരീക്ഷ: സര്‍ട്ടിഫിക്കറ്റ് പരിശോധന 11 മുതല്‍

CLICK HERE പാലക്കാട് : ജില്ലയില്‍ 2020 ഫെബ്രുവരിയില്‍ നടന്ന കെ- ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂണ്‍ 11 ന് രാവിലെ 10 മുതല്‍ നടത്തുമെന്ന്...

പരീക്ഷകൾ നടത്താൻ കഴിയില്ല: തമിഴ്നാട്ടിലും  പുതുച്ചേരിയിലും മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിക്കും

പരീക്ഷകൾ നടത്താൻ കഴിയില്ല: തമിഴ്നാട്ടിലും പുതുച്ചേരിയിലും മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിക്കും

Download App ചെന്നൈ: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും 10, 12 ക്ലാസുകളിലെ മുഴുവന്‍ വിദ്യാർത്ഥികളെയും വിജയിപ്പിക്കാന്‍ തീരുമാനം. അപകട സാഹചര്യം പരിഗണിച്ച് തെലങ്കാന...

സ്കൂൾ സിലബസ് വെട്ടിച്ചുരുക്കാനും അധ്യയന ദിനങ്ങൾ കുറയ്ക്കാനും കേന്ദ്രസർക്കാർ ആലോചന: അഭിപ്രായം അറിയിക്കാം

സ്കൂൾ സിലബസ് വെട്ടിച്ചുരുക്കാനും അധ്യയന ദിനങ്ങൾ കുറയ്ക്കാനും കേന്ദ്രസർക്കാർ ആലോചന: അഭിപ്രായം അറിയിക്കാം

CLICK HERE ന്യൂഡൽഹി: കൊറോണ വ്യാപനത്തെ തുടർന്ന് ഈ വർഷം സ്കൂൾ സിലബസ് വെട്ടിച്ചുരുക്കാൻ കേന്ദ്രസർക്കാർ ആലോചന. അധ്യയന ദിനങ്ങൾ 220ൽ നിന്ന് 100 ആയി കുറക്കുന്നതും പരിഗണയിലാണ്. രാജ്യത്ത് കോവിഡ് 19 പടരുന്ന...

യുദ്ധഭീതി: എസ്എസ്എൽസി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ  പരീക്ഷയും മാറ്റി

യുദ്ധഭീതി: എസ്എസ്എൽസി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ  പരീക്ഷയും മാറ്റി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധ സാഹചര്യത്തിൽ ഗൾഫ്​ മേഖലയിൽ...

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...

SSLC വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ വിവരങ്ങൾ ഇതാ

SSLC വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:നിലവിലെ എസ്എസ്എൽസി വിദ്യാർത്ഥികളുടെ പരീക്ഷാ റിസൾട്ട്...