പ്രധാന വാർത്തകൾ
നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

Month: May 2020

പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തങ്ങളുടെ വിതരണം തുടങ്ങി

പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തങ്ങളുടെ വിതരണം തുടങ്ങി

DOWNLOAD APP തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. വിദ്യാർത്ഥികൾക്കാവശ്യമായ 2.81 കോടി പുസ്തകങ്ങൾ സംസ്ഥാനത്തെ 3293 സ്കൂൾ സൊസൈറ്റികൾ വഴിയാണ് വിതരണം ചെയ്യുന്നത്....

ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ  സമ്മാനിച്ച് കഞ്ഞിക്കുഴി

ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ സമ്മാനിച്ച് കഞ്ഞിക്കുഴി

CLICK HERE കോട്ടയം: ജൂൺ ഒന്നുമുതൽ ആരംഭിക്കുന്ന ഓൺലൈൻ സ്കൂൾ പഠനത്തിന് സൗകര്യം ഇല്ലെന്ന് കണ്ടെത്തിയ കുട്ടികൾക്ക് സ്മാർട്ട്‌ ഫോൺ സമ്മാനിച്ച് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ 73...

ജൂൺ ഒന്നുമുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ. നടപടികൾ പൂർത്തിയായി:  മന്ത്രി സി. രവീന്ദ്രനാഥ്‌

ജൂൺ ഒന്നുമുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ. നടപടികൾ പൂർത്തിയായി: മന്ത്രി സി. രവീന്ദ്രനാഥ്‌

DOWNLOAD തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 1ന് തുറക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ധ്യയന ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ജൂൺ 1 നു തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്നും...

സ്കൂളുകളിൽ  യൂണിഫോം മാറ്റവും ഫീസ് വർധനവും  പാടില്ല: ബാലാവകാശ കമ്മീഷൻ

സ്കൂളുകളിൽ യൂണിഫോം മാറ്റവും ഫീസ് വർധനവും പാടില്ല: ബാലാവകാശ കമ്മീഷൻ

DOWNLOAD മലപ്പുറം: വരുന്ന അധ്യയന വർഷത്തിൽ സ്കൂളുകളിൽ യൂണിഫോം മാറ്റവും ഫീസ് വർധനവും പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടെ ഇതെല്ലാം രക്ഷിതാക്കളെ ബുദ്ധിമുട്ടിലാക്കും....

അടുത്ത അധ്യയന വർഷത്തേക്കുള്ള സ്ഥലംമാറ്റ ഉത്തരവിറങ്ങി

അടുത്ത അധ്യയന വർഷത്തേക്കുള്ള സ്ഥലംമാറ്റ ഉത്തരവിറങ്ങി

Download തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള പൊതുസ്ഥലംമാറ്റ ഉത്തരവിറങ്ങി. ഗവ. ഹൈസ്കൂൾ പ്രധാന അധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും ഓൺലൈൻ മുഖേനയുള്ള സ്ഥലംമാറ്റ ഉത്തരവാണ്...

വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ  അന്തർജില്ലാ ബോട്ട് സർവീസ്

വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ അന്തർജില്ലാ ബോട്ട് സർവീസ്

CLICK HERE കോട്ടയം: സ്കൂൾ പരീക്ഷകൾ പുനരാരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി കോട്ടയം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് ബോട്ട് സർവീസ് പുനരാരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക്...

ആഘോഷവും ആരവങ്ങളുമില്ലാതെ അവർ പരസ്പരം വിടചൊല്ലി

ആഘോഷവും ആരവങ്ങളുമില്ലാതെ അവർ പരസ്പരം വിടചൊല്ലി

DOWNLOAD OUR APP തിരുവനന്തപുരം: ആഘോഷവും ആരവങ്ങളുമില്ലാതെ ഈ വർഷത്തെ എസ്എസ്എൽസി ബാച്ച് വിടപറഞ്ഞു. ഇന്ന് പൂർത്തിയായ കെമിസ്ട്രി പരീക്ഷയ്ക്കു ശേഷം അവർ സാമൂഹിക അകലം പാലിച്ച് പരസ്പരം വിട ചൊല്ലി....

ഓൺലൈൻ അധ്യയനം: വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയ്ക്ക്  ലാപ്ടോപ് ലഭ്യമാക്കാൻ കോക്കോണിക്സ്

ഓൺലൈൻ അധ്യയനം: വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കാൻ കോക്കോണിക്സ്

DOWNLOAD APP തിരുവനന്തപുരം: ജൂൺ ഒന്ന് മുതൽ ഓൺലൈൻ സംവിധാനത്തിൽ അധ്യയന വർഷം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയിൽ ലാപ്ടോപ് ലഭ്യമാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള...

വിദ്യാർത്ഥികളുടെ സൗകര്യത്തിന് പരീക്ഷ കേന്ദ്രം അനുവദിക്കും : സിബിഎസ്ഇ

വിദ്യാർത്ഥികളുടെ സൗകര്യത്തിന് പരീക്ഷ കേന്ദ്രം അനുവദിക്കും : സിബിഎസ്ഇ

Download App ന്യൂഡൽഹി : ബാക്കിയുള്ള പരീക്ഷകൾക്ക് വിദ്യാർഥികളുടെ സൗകര്യമനുസരിച്ചു പരീക്ഷകേന്ദ്രം അനുവദിക്കണമെന്നു സിബിഎസ്ഇ. പരീക്ഷാ കേന്ദ്രം സ്ഥിതി ചെയുന്ന ജില്ലയ്ക്കു പുറത്തുള്ള വിദ്യാർഥികൾ സ്വന്തം...

എസ്എസ്എൽസി പരീക്ഷ : ബുധനാഴ്ചയും 99.92% വിദ്യാർത്ഥികൾ ഹാജരായി

എസ്എസ്എൽസി പരീക്ഷ : ബുധനാഴ്ചയും 99.92% വിദ്യാർത്ഥികൾ ഹാജരായി

Download App തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയുടെ രണ്ടാം ദിനവും 99.92% വിദ്യാർത്ഥികൾ ഹാജരായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ  98.64% പ്ലസ് വൺ വിദ്യാർത്ഥികളും 98.77 % പ്ലസ് ടു വിദ്യാർത്ഥികളും എത്തി....