പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

School news malayalam

മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ 3മുതൽ

മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ 3മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ മൂന്നാമത്തേതും അവസാനത്തേതുമായ പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിനുള്ള വിജ്ഞാപനം ഓഗസ്റ്റ് 3ന് രാവിലെ പ്രസിദ്ധീകരിക്കും. സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും...

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ്: പ്രവേശനം രാവിലെ 10മുതൽ

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ്: പ്രവേശനം രാവിലെ 10മുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. https://hscap.kerala.gov.in/ വഴി ഫലം അറിയാം. പ്ലസ് വൺ രണ്ടാം...

ഒന്നാം പാദവാർഷിക പരീക്ഷകൾ ഓഗസ്റ്റ് 16മുതൽ 24വരെ: 25ന് സ്കൂൾ അടയ്ക്കും

ഒന്നാം പാദവാർഷിക പരീക്ഷകൾ ഓഗസ്റ്റ് 16മുതൽ 24വരെ: 25ന് സ്കൂൾ അടയ്ക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24വരെ നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി മോണിറ്ററിങ് കമ്മിറ്റി...

ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിംങ് കോഴ്സ്: പ്രവേശനം തുടരുന്നു

ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിംങ് കോഴ്സ്: പ്രവേശനം തുടരുന്നു

മാർക്കറ്റിങ് ഫീച്ചർ മലപ്പുറം:കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഒരു വർഷത്തെ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിംങ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എൽസി പാസായവർക്ക്...

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ നാളെമുതൽ

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ നാളെമുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ നാളെ മുതൽ നൽകാം. രണ്ട് സപ്ലിമെന്ററി അലോട്മെന്റുകൾക്ക് ശേഷം പുതിയ ബാച്ചുകൾ അനുവദിച്ച സാഹചര്യത്തിലാണ് ഒരു...

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് റിസൾട്ട്‌ നാളെ

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് റിസൾട്ട്‌ നാളെ

തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ കോഴ്സിന് ഏകജാലകം വഴി മെറിറ്റിൽ പ്ലസൺ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ അലോട്മെന്റ് നാളെ (ഓഗസ്റ്റ് 2ന്) പ്രസിദ്ധീകരിക്കും. സ്കൂളും വിഷയവും മാറാനുള്ള അപേക്ഷകൾ...

എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞവർക്ക് ഗവ. അംഗീകൃത ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകൾ

എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞവർക്ക് ഗവ. അംഗീകൃത ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകൾ

മാർക്കറ്റിങ് ഫീച്ചർ കോഴിക്കോട് : ഉയർന്ന ശമ്പളത്തോട് കൂടിയ മാന്യമായ ജോലി നേടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 2 ലക്ഷത്തോളം തൊഴിൽ അവസരങ്ങളുള്ള ഫയർ ആൻഡ് സേഫ്റ്റി...

കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾക്ക് രാവിലെ 10ന് ശേഷം അനുവാദമില്ല:ബാലാവകാശ കമ്മീഷൻ

കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾക്ക് രാവിലെ 10ന് ശേഷം അനുവാദമില്ല:ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ രാവിലെ 10മണിക്ക് മുൻപായി നടത്തണമെന്ന് ബാലാവകാശ കമ്മീഷൻ. റിപ്പബ്ലിക്ക് ദിനാഘോഷം, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ പരിപാടികളിൽ കുട്ടികളെ...

KEAM 2023: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM 2023: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023 ലെ മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളിൽ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക്...

മെഡിക്കൽ പിജി പ്രവേശനം:പ്രൊഫൈൽ പരിശോധിക്കാൻ അവസരം

മെഡിക്കൽ പിജി പ്രവേശനം:പ്രൊഫൈൽ പരിശോധിക്കാൻ അവസരം

തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും, സ്വാശ്രയ മെഡിക്കൽ കോളജുകളിലും ലഭ്യമായ സീറ്റുകളിൽ 2023-24അധ്യയന വർഷത്തെ വിവിധ പി.ജി മെഡിക്കൽ...

എയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കും

എയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കും

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എല്ലാ...

വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചു

വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചു

കൊച്ചി: വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന്...