പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

School news malayalam

രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി: ഏറ്റവും അധികം ഡൽഹിയിൽ

രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി: ഏറ്റവും അധികം ഡൽഹിയിൽ

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ഇന്ത്യയിലെ വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തിറക്കി. ഇത്തരത്തിലുള്ള വ്യാജ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ...

പൊതുവിദ്യാഭ്യാസ വകുപ്പിൽ 179 ഉദ്യോഗസ്ഥർക്ക് എച്ച്എം, എഇഒ മാരായി സ്ഥാനക്കയറ്റം

പൊതുവിദ്യാഭ്യാസ വകുപ്പിൽ 179 ഉദ്യോഗസ്ഥർക്ക് എച്ച്എം, എഇഒ മാരായി സ്ഥാനക്കയറ്റം

തിരുവനന്തപുരം:സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൽ 179 ഉദ്യോഗസ്ഥർക്ക് എച്ച്എം, എ ഇ ഒ മാരായി സ്ഥാനക്കയറ്റം. ആകെ 184 എച്ച് എം, എഇഒ മാരുടെ ഒഴിവുകളാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകള്‍ മാറ്റി, പരീക്ഷാഫലം, സാമൂഹിക സേവന സർട്ടിഫിക്കറ്റ്

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകള്‍ മാറ്റി, പരീക്ഷാഫലം, സാമൂഹിക സേവന സർട്ടിഫിക്കറ്റ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല 28-ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും 30-ലേക്ക് മാറ്റി. ഡിസംബര്‍ 2021 പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് പരീക്ഷ ഒക്‌ടോബര്‍ 3-ന്...

അറബിക് പഠനവകുപ്പ് സുവര്‍ണജൂബിലി ലോഗോ പ്രകാശനം, അസി. പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ വാർത്തകൾ

അറബിക് പഠനവകുപ്പ് സുവര്‍ണജൂബിലി ലോഗോ പ്രകാശനം, അസി. പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പ് സുവര്‍ണജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പാലക്കാട് കുമ്പിടി സ്വദേശിയായ...

എംഎ ഇക്കണോമിക്‌സ്, എംഎ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ് സ്‌പോട്ട് അഡ്മിഷന്‍, ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്

എംഎ ഇക്കണോമിക്‌സ്, എംഎ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ് സ്‌പോട്ട് അഡ്മിഷന്‍, ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്‌സ് വിഭാഗത്തില്‍ എം.എ. എക്കണോമിക്‌സ് കോഴ്‌സിന് എസ്.സി.,...

ഹാൾടിക്കറ്റ്, പരീക്ഷാഫലം, പുതുക്കിയ പരീക്ഷാവിജ്ഞാപനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

ഹാൾടിക്കറ്റ്, പരീക്ഷാഫലം, പുതുക്കിയ പരീക്ഷാവിജ്ഞാപനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എഡ് ഡിഗ്രി (സി ബി സി എസ് എസ് - റെഗുലർ/ സപ്ലിമെന്ററി) - മെയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ്...

എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 25വരെ

എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 25വരെ

തിരുവനന്തപുരം:സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം...

ഡിഎൽഎഡ് പരീക്ഷകളുടെ വിജ്ഞാപനം

ഡിഎൽഎഡ് പരീക്ഷകളുടെ വിജ്ഞാപനം

തിരുവനന്തപുരം:2023 നവംബർ മാസം നടക്കുന്ന ഡി.എൽ.എഡ് (ജനറൽ) കോഴ്സിന്റെ രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം...

സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയാറാക്കാൻ അവസരം

സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയാറാക്കാൻ അവസരം

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയ്യാറാക്കാൻ അവസരം.65-മത് സംസ്ഥാന സ്കൂൾ കായികോത്സവം ഒക്ടോബർ 16മുതൽ 20വരെ തൃശ്ശൂർ ജില്ലയിലെ കുന്നംകുളം ഗവ. മോഡൽ...

ഒബിസി വിദ്യാർഥികളുടെ വിദേശപഠനം: ഓവർസീസ് സ്കോളർഷിപ്പ് അപേക്ഷ 30വരെ

ഒബിസി വിദ്യാർഥികളുടെ വിദേശപഠനം: ഓവർസീസ് സ്കോളർഷിപ്പ് അപേക്ഷ 30വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് നൽകുന്ന ഓവർസീസ് പദ്ധതി 2023-24 പ്രകാരം...

ലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം:ലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു. തിരുവനന്തപുരം...

സ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു: വിവിധ ജില്ലകളിൽ സ്വീകരണം

സ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു: വിവിധ ജില്ലകളിൽ സ്വീകരണം

കാഞ്ഞങ്ങാട്: 67–ാംമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര...