പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

Education News

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സ്ക്രൈബ്: അഭിമുഖം 14ന്

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സ്ക്രൈബ്: അഭിമുഖം 14ന്

തൃശൂർ:കേരള കാർഷിക സർവകാലശാല വെള്ളാനിക്കര കാർഷിക കോളേജിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനു സഹായിക്കാൻ സ്ക്രൈബ് ആയി സേവനം ചെയ്യുന്നതിന് താല്പര്യമുള്ള...

എംജി സർവകലാശാല നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തുന്ന പരീക്ഷകളുടെ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

എംജി സർവകലാശാല നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തുന്ന പരീക്ഷകളുടെ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

കോട്ടയം: എംജി സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), മൂന്നാം...

കായികതാരങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ അവാര്‍ഡുകള്‍ നൽകി കാലിക്കറ്റ്‌ സർവകലാശാല

കായികതാരങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ അവാര്‍ഡുകള്‍ നൽകി കാലിക്കറ്റ്‌ സർവകലാശാല

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ കായിക പുരസ്‌കാരച്ചടങ്ങില്‍ വിതരണം ചെയ്തത് 25 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ്. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളില്‍ ജേതാക്കളായവര്‍,...

കെ–റെയിലിൽ ഫിനാൻഷ്യൽ അസിസ്റ്റന്റ് നിയമനം: അപേക്ഷ 16വരെ

കെ–റെയിലിൽ ഫിനാൻഷ്യൽ അസിസ്റ്റന്റ് നിയമനം: അപേക്ഷ 16വരെ

തിരുവനന്തപുരം:കേരളത്തിൽ നടപ്പാക്കാൻ പോകുന്ന കെ–റെയിൽ പദ്ധതിയിലേക്ക് (കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ ഒരൊഴിവാണ്...

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകന്റെ കൈ ചവിട്ടി ഒടിച്ചു: സംഭവം കുറ്റിപ്പുറത്ത്

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകന്റെ കൈ ചവിട്ടി ഒടിച്ചു: സംഭവം കുറ്റിപ്പുറത്ത്

മലപ്പുറം: സ്കൂളിൽ കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്ലസ് വൺ വിദ്യാർഥി പ്രിൻസിപ്പലിന്റെയും മറ്റു അധ്യാപകരുടെയും മുന്നിലിട്ട് മർദിച്ചു. വിദ്യാർഥിയുടെ...

സിബിഎസ്ഇ ബോർഡ് പരീക്ഷ രജിസ്‌ട്രേഷൻ തീയതി നീട്ടി

സിബിഎസ്ഇ ബോർഡ് പരീക്ഷ രജിസ്‌ട്രേഷൻ തീയതി നീട്ടി

തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷ രജിസ്‌ട്രേഷൻ തീയതി നീട്ടി. 9, 11 ക്ലാസ് വിദ്യാർഥികളുടെ റജിസ്ട്രേഷൻ സമയപരിധിയാണ് ഒക്ടോബർ 25 വരെ നീട്ടിയത്. പിഴ കൂടാതെ...

പി.ജി ആയുർവേദ ഡിഗ്രി, ഡിപ്ലോമ പ്രവേശനം: അപേക്ഷ 6വരെ

പി.ജി ആയുർവേദ ഡിഗ്രി, ഡിപ്ലോമ പ്രവേശനം: അപേക്ഷ 6വരെ

തിരുവനന്തപുരം:2023-ലെ പി.ജി ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ ആറിനു വൈകിട്ട് നാലു...

ബിടെക് ലാറ്ററൽ എൻട്രി ഒന്നാംഘട്ട അലോട്ട്‌മെന്റ്

ബിടെക് ലാറ്ററൽ എൻട്രി ഒന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023 അധ്യയന വർഷത്തെ ബിടെക് (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു....

എംഡിഎസ് കോഴ്സ് പ്രവേശനം:അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം

എംഡിഎസ് കോഴ്സ് പ്രവേശനം:അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം

തിരുവനന്തപുരം:സർക്കാർ ദന്തൽ കോളേജുകളിലും സ്വാശ്രയ ദന്തൽ കോളേജുകളിലും പി.ജി. ദന്തൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ അപേക്ഷകളിലെ അപാകതകൾ പരിഹരിക്കാൻ അവസരം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ...

നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ: ഒന്നാംഘട്ട അലോട്ട്‌മെന്റ്

നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ: ഒന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ...

ലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക

ലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക

തിരുവനന്തപുരം:സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ വിദ്യാർത്ഥികളുടെ നിർണായക പങ്ക്...

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: കർശന നിർദേശങ്ങൾ ഇതാ

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: കർശന നിർദേശങ്ങൾ ഇതാ

തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിക്കറ്റിലെ തെറ്റുകൾ ഒഴിവാക്കാൻ...