പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Higher education

GATE 2024: രജിസ്‌ട്രേഷൻ തീയതി വീണ്ടും നീട്ടി

GATE 2024: രജിസ്‌ട്രേഷൻ തീയതി വീണ്ടും നീട്ടി

തിരുവനന്തപുരം:രാജ്യത്തെ ഐഐടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെയുള്ള പി ജി, പിഎച്ച്ഡി പ്രവേശനത്തിനുള്ള ഗ്രാജ്വറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്...

വിദേശ പഠനത്തിന് വിക്ടോറിയ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

വിദേശ പഠനത്തിന് വിക്ടോറിയ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

തിരുവനന്തപുരം:വിദേശ പഠനംനടത്തുന്ന വിദ്യാർഥികൾക്കായി ന്യൂസിലാന്റിലെ വെല്ലിങ്ടൺ വിക്ടോറിയ യൂണിവേഴ്സിറ്റി നൽകുന്ന ടോംഗരേവ സ്കോളർഷിപ്പാണിത്. എല്ലാ വർഷവും ഈ യൂണിവേഴ്സിറ്റിയിൽ പ്രവേശനം...

​ജില്ലാ സ്കൂൾ കായികമേളയും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകളും നേർക്കുനേർ

​ജില്ലാ സ്കൂൾ കായികമേളയും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകളും നേർക്കുനേർ

തിരുവനന്തപുരം:ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് സംഘർഷ ദിനങ്ങൾ. ഇംപ്രൂവ്മെന്റ് പരീക്ഷകൾ നിശ്ചയിച്ച ദിവസങ്ങളിൽ തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ...

കോളേജ് വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഡിസംബർ 31വരെ

കോളേജ് വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഡിസംബർ 31വരെ

തിരുവനന്തപുരം:രാജ്യത്തെ കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് സ്‌കീമിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് https://scholarships.gov.in/...

തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ റെസ്പോൺസബിൾ ടൂറിസം പദ്ധതിക്ക് തുടക്കം

തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ റെസ്പോൺസബിൾ ടൂറിസം പദ്ധതിക്ക് തുടക്കം

കൊച്ചി:പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും, സമഗ്രശിക്ഷാ കേരളയുടേയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന സികിൽ ഷെയർ പരിപാടിയിൽ എറണാകുളം ജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ തർബിയത്ത് വൊക്കേഷണൽ...

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉമീദ് പദ്ധതി: സ്കൂളുകളിൽ ഇനി വെൽനെസ് ടീം

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉമീദ് പദ്ധതി: സ്കൂളുകളിൽ ഇനി വെൽനെസ് ടീം

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളിലെ ആത്മഹത്യാ പ്രവണത തടയാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉമീദ് (അണ്ടർസ്റ്റാൻഡ്, മോട്ടിവേറ്റ്, മാനേജ് എംപതൈസ്, എംപവർ, ഡവലപ്) പദ്ധതി...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS)രജിസ്‌ട്രേഷൻ 30വരെ: വിശദ വിവരങ്ങൾ അറിയാം

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS)രജിസ്‌ട്രേഷൻ 30വരെ: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് സ്കീമിന് (NMMSS) ഇപ്പോൾ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന9 മുതൽ 12 വരെ ക്ലാസുകളിലെ...

പി.ജി ആയുർവേദ ഡിഗ്രി, ഡിപ്ലോമ പ്രവേശനം: അപേക്ഷ 6വരെ

പി.ജി ആയുർവേദ ഡിഗ്രി, ഡിപ്ലോമ പ്രവേശനം: അപേക്ഷ 6വരെ

തിരുവനന്തപുരം:2023-ലെ പി.ജി ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ ആറിനു വൈകിട്ട് നാലു...

അധ്യാപക വിദ്യാർത്ഥികൾക്ക് മാന്യമായ ഏത് വസ്ത്രവും ധരിക്കാം: മന്ത്രി ആർ.ബിന്ദു

അധ്യാപക വിദ്യാർത്ഥികൾക്ക് മാന്യമായ ഏത് വസ്ത്രവും ധരിക്കാം: മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം:സംസ്ഥാനത്തെ ബി.എഡ് കോളേജുകളിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്ന് മന്ത്രി...

സാമ്പത്തിക പിന്നാക്ക കുടുബങ്ങളിലെ വിദ്യാർഥികൾക്ക് നവംബർ ഒന്നുമുതൽ സൗജന്യ യാത്ര

സാമ്പത്തിക പിന്നാക്ക കുടുബങ്ങളിലെ വിദ്യാർഥികൾക്ക് നവംബർ ഒന്നുമുതൽ സൗജന്യ യാത്ര

തിരുവനന്തപുരം:സംസ്ഥാനത്തെ അതിദരിദ്ര കുടുബങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും KSRTC യിലും സ്വകാര്യ ബസുകളിലും സമ്പൂർണ സൗജന്യ യാത്ര അനുവദിച്ച് ഗാതഗത വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി...