പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

GENERAL EDUCATION

സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ അധിക തസ്തികകൾ അനുവദിക്കും: വി.ശിവൻകുട്ടി

സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ അധിക തസ്തികകൾ അനുവദിക്കും: വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ അധിക തസ്തികകൾ അനുവദിക്കും. 2023-2024 അധ്യയന വർഷത്തിൽ നടത്തിയ തസ്തികനിർണ്ണയ പ്രകാരം, സർക്കാർ മേഖലയിലെ 513 സ്കൂളുകളിലായി 957...

സ്കൂളുകളിലെ കമ്പ്യൂട്ടർ ഉപയോഗം: കൈറ്റിന്റെ പുതിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം

സ്കൂളുകളിലെ കമ്പ്യൂട്ടർ ഉപയോഗം: കൈറ്റിന്റെ പുതിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മൂന്നുലക്ഷത്തിലധികം വരുന്ന കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാനായി കൈറ്റ് ഗ്‌നു ലിനക്‌സ് 22.04 എന്ന പുതുക്കിയ സ്വതന്ത്ര ഓപ്പറേറ്റിങ്...

സ്കോൾ കേരള പ്ലസ് വൺ പ്രവേശനം: അവസാന തീയതി ഓഗസ്റ്റ് 31

സ്കോൾ കേരള പ്ലസ് വൺ പ്രവേശനം: അവസാന തീയതി ഓഗസ്റ്റ് 31

തിരുവനന്തപുരം:സ്കോൾ-കേരള മുഖേനയുള്ള 2024-26 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാംവർഷ പ്രവേശന തീയതികൾ നീട്ടി. പിഴയില്ലാതെ ഓഗസ്റ്റ് 31 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 7...

സംസ്ഥാനത്ത് 53,261 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു: മലപ്പുറത്തും സീറ്റുകൾ ഒഴിവെന്ന് മന്ത്രി

സംസ്ഥാനത്ത് 53,261 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു: മലപ്പുറത്തും സീറ്റുകൾ ഒഴിവെന്ന് മന്ത്രി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 53,261 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ്. മലപ്പുറം ജില്ലയിൽ മാത്രം 2,497...

സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര ഹെൽത്ത് പ്രോഗ്രാം

സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര ഹെൽത്ത് പ്രോഗ്രാം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര സ്കൂൾ ഹെൽത്ത് പ്രോഗ്രാം നടപ്പാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് വർക്...

ശനിയാഴ്ചകളിൽ സ്കൂളില്ല: ഡിജിഇ സർക്കുലർ ഇറങ്ങി

ശനിയാഴ്ചകളിൽ സ്കൂളില്ല: ഡിജിഇ സർക്കുലർ ഇറങ്ങി

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനമെന്ന തീരുമാനം സർക്കാർ മരവിപ്പിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ...

വയനാട്ടിൽ ഭൂകമ്പത്തിന് സമാനമായ ഉഗ്രശബ്ദം: പ്രദേശത്തെ സ്‌കൂളിനും അങ്കണവാടിക്കും അവധി

വയനാട്ടിൽ ഭൂകമ്പത്തിന് സമാനമായ ഉഗ്രശബ്ദം: പ്രദേശത്തെ സ്‌കൂളിനും അങ്കണവാടിക്കും അവധി

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങല്ലിച്ചു നിൽക്കുന്ന വയനാട്ടിലെ ചിലയിടങ്ങളിൽ ഭൂമിക്കടിയിൽ നിന്നും ശബ്ദവും ഒപ്പം നേരിയ ചലനവും ഉണ്ടായതായി നാട്ടുകാർ. വൈത്തിരി, ബത്തേരി...

പ്ലസ്‌ വൺ കോഴ്സുകളിലെ വേക്കൻസി സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ നാളെ രാവിലെ മുതൽ

പ്ലസ്‌ വൺ കോഴ്സുകളിലെ വേക്കൻസി സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ നാളെ രാവിലെ മുതൽ

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ്‌ വൺ കോഴ്സുകളിലെ വേക്കൻസി സീറ്റുകളിലെ പ്രവേശനം നാളെ നടക്കും. ഇന്നലെ വരെ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ സാധുതയുള്ള അപേക്ഷകൾ പരിഗണിച്ച് തയ്യാറാക്കിയ...

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം മാർക്ക് ലിസ്റ്റ് വെളിപ്പെത്താൻ അനുമതി

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം മാർക്ക് ലിസ്റ്റ് വെളിപ്പെത്താൻ അനുമതി

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ച് 3 മാസത്തിനുശേഷം വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് വെളിപ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി...

പ്ലസ്ടു പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

പ്ലസ്ടു പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024 ജൂൺ മാസത്തിൽ നടന്ന ഹയർ സെക്കൻ്ററി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 19ന് പൊതുഅവധി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 19ന് പൊതുഅവധി

മലപ്പുറം:നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ 19ന് പൊതുഅവധി പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ 19നാൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായും...

സംവരണ വിഭാഗത്തിൽ പ്ലസ് വൺ അലോട്ട്മെന്റ് ലഭിച്ചവർ ടിസി ഹാജരാക്കിയാൽ മതി: മന്ത്രി വി.ശിവൻകുട്ടി 

സംവരണ വിഭാഗത്തിൽ പ്ലസ് വൺ അലോട്ട്മെന്റ് ലഭിച്ചവർ ടിസി ഹാജരാക്കിയാൽ മതി: മന്ത്രി വി.ശിവൻകുട്ടി 

  തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് സംവരണ വിഭാഗത്തിൽ അലോട്ട്മെന്റ്റ് ലഭിച്ചവർ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ ആശങ്കപ്പെടേണ്ടതില്ല എന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളുടെ സംവരണം പരിശോധിക്കുന്നതിന്, വിടുതൽ സർട്ടിഫിക്കറ്റ്...

വിവിധ സ്കൂളുകളിൽ നടന്ന സംഭവങ്ങളിൽ വകുപ്പുതല നടപടി

വിവിധ സ്കൂളുകളിൽ നടന്ന സംഭവങ്ങളിൽ വകുപ്പുതല നടപടി

തിരുവനന്തപുരം: സ്കൂളിൽ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ചുവെന്നും സംഭവത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. സംഭവത്തിന്റെ പൂർണ്ണ...

ദേശീയപാത അതോറിട്ടിയിൽ ഡപ്യൂട്ടി മാനേജർ നിയമനം: 60ഒഴിവുകൾ

ദേശീയപാത അതോറിട്ടിയിൽ ഡപ്യൂട്ടി മാനേജർ നിയമനം: 60ഒഴിവുകൾ

തിരുവനന്തപുരം: നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സാങ്കേതിക വിഭാഗത്തിൽ ഡെപ്യൂട്ടി മാനേജർ  തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്. 56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം. ജനറൽ വിഭാഗത്തിൽ 27ഒഴിവുകൾ, എസ്.സി 9, എസ്.ടി...

ഐഎച്ച്ആർഡി കോഴ്സുകളിൽ പ്രവേശനം: ക്ലാസുകൾ ഈ മാസം മുതൽ

ഐഎച്ച്ആർഡി കോഴ്സുകളിൽ പ്രവേശനം: ക്ലാസുകൾ ഈ മാസം മുതൽ

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐഎച്ച്ആർഡി) വിവിധ കേന്ദ്രങ്ങളിൽ ജൂണിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ...

ശ്രവണ പരിമിതർക്കുള്ള ഡിഗ്രി കോഴ്‌സുകൾ: അപേക്ഷ ജൂൺ 17വരെ

ശ്രവണ പരിമിതർക്കുള്ള ഡിഗ്രി കോഴ്‌സുകൾ: അപേക്ഷ ജൂൺ 17വരെ

തിരുവനന്തപുരം: കേൾവിക്കുറവുള്ള വിദ്യാർത്ഥികൾക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) നടത്തുന്ന ബി.എസ്.സി കംമ്പ്യൂട്ടർ സയൻസ് (എച്ച്.ഐ), ബി.കോം (എച്ച്.ഐ, ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്.ഐ) കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....

അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും

അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും

തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവുകുറച്ച്, ഏകീകൃത ഭക്ഷണമെനു പുറത്തിറക്കി. മെനു വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. അങ്കണവാടികളിൽ 2 ദിവസം നൽകിയിരുന്ന പാലും...

സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു;വിദ്യാർത്ഥികൾക്ക് പരിക്ക്

സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു;വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം:നഗരൂരിൽ സ്കൂ‌ൾ ബസ് വയലിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. വെള്ളല്ലൂർ എൽപി സ്കൂ‌ളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോയ ബസ് റോഡിൽ നിന്ന് വയലിലേക്ക് മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. റോഡിൽ...

2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ

2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ

തിരുവനന്തപുരം: 2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്ന് ആരംഭിക്കും. ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ അലോട്മെന്റിൽ ഇടം ലഭിച്ച 2,49,540 പേർ ഇന്നുമുതൽ സ്കൂളുകളിൽ എത്തി പ്രവേശനം നേടും. ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി സംസ്ഥാനത്ത് ആകെ 4,63,658 അപേക്ഷകളാണ്...

പ്ലസ് വൺ പരീക്ഷാഫലം: വിജയ ശതമാനം കുറഞ്ഞു

പ്ലസ് വൺ പരീക്ഷാഫലം: വിജയ ശതമാനം കുറഞ്ഞു

തിരുവനന്തപുരം:2025 മാർച്ച് മാസത്തിൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://results.hse.kerala.gov.in സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിജയ ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം67.30 ശതമാനം...

Useful Links

Common Forms