പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

GENERAL EDUCATION

പരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾ

പരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾ

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ആരംഭിച്ചു. ഹയർ സെക്കന്ററി പൊതുപരീക്ഷകൾക്കും ഇന്നു തുടക്കം. വാർഷിക പരീക്ഷകൾ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ വാർത്ത'യുടെ...

ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാ

ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാ

​ തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷയുടെ (Annual Examination 2026) വിശദമായ വിവരങ്ങൾ അറിയാം. മാർച്ച് 6 വെള്ളിയാഴ്ച ആരംഭിക്കുന്ന പരീക്ഷകൾ...

കേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കം

കേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്കൊപ്പം ഹയർ സെക്കന്ററി പൊതുപരീക്ഷകൾക്കും നാളെ തുടക്കമാകും. 2026 മാർച്ച് 5 മുതൽ മാർച്ച് 28 വരെയാണ് ഹയർ സെക്കന്ററി...

SSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               

SSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               

​ തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് മാർച്ച് 5-ന് തുടക്കമാകും. നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ...

​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതി

​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതി

​ തിരുവനന്തപുരം: കേരള അധ്യാപക യോഗ്യതാ പരീക്ഷയായ 'കെ.ടെറ്റിന്' (K-TET) അപേക്ഷിക്കുന്ന അധ്യാപകർക്ക് ഇനിമുതൽ പ്രധാന അധ്യാപകരുടെ ഒപ്പ് മതി. എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് അധ്യാപക യോഗ്യത...

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഒരാഴ്ച വൈകുമെന്ന് സൂചന. കഴിഞ്ഞ അധ്യയന വർഷം മെയ് 9ന് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ഈ വർഷം മെയ്...

എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാ

എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാ

തിരുവനന്തപുരം: ഈ വർഷത്തെ എട്ടാം ക്ലാസ് വാർഷിക പരീക്ഷകൾ മാർച്ച്‌ 6മുതൽ ആരംഭിക്കും. മാർച്ച്‌ 31നാണ് പരീക്ഷ അവസാനിക്കുക. എട്ടാം ക്ലാസ് പരീക്ഷയുടെ ടൈം ടേബിളിൽ മാറ്റം...

ഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ

ഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ തസ്തിക നിർണയത്തിന് ഉടൻ അംഗീകാരം നൽകും. 2024-25 വർഷത്തെ തസ്തിക നിർണയം നടത്തിയത് പ്രകാരവും, 2021-22 വർഷത്തെ ഷിഫ്റ്റഡ് ബാച്ചുകളിലെ...

8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാ

8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാ

തിരുവനന്തപുരം:എസ്എസ്എൽസി,ഹയർ സെക്കന്ററി പരീക്ഷകൾക്ക്‌ സ്ക്രൈബ് എഴുതുന്ന 8,9 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ആ ക്ലാസുകളിലെ പരീക്ഷകളിൽ മാറ്റം വരുത്തി...

യുദ്ധഭീതി: എസ്എസ്എൽസി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ  പരീക്ഷയും മാറ്റി

യുദ്ധഭീതി: എസ്എസ്എൽസി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ  പരീക്ഷയും മാറ്റി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധ സാഹചര്യത്തിൽ ഗൾഫ്​ മേഖലയിൽ നടക്കാനിരുന്ന ഇന്ത്യൻ സ്കൂൾ പരീക്ഷകൾ മാറ്റിവച്ചു. എസ്.എസ്.എൽ.സിയുടെ  മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി...




സ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി

സ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി

തിരുവനന്തപുരം: നിലവിലെ പാചകവാതക പ്രതിസന്ധി പരിഗണിച്ച് സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിറകടുപ്പ് ഉപയോഗിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഇതു സംബന്ധിച്ച സർക്കുലർ ഇന്നലെ സ്കൂളുകൾക്ക് കൈമാറി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിറകടുപ്പുകൾ...

പ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026

പ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026

​ തിരുവനന്തപുരം: നിലവിൽ പുരോഗമിക്കുന്ന പ്ലസ് ടു പരീക്ഷ പൂർത്തിയായി, ഫലം മെയ്‌ 22ന് പുറത്തുവരുബോൾ ഉപരിപഠനത്തെക്കുറിച്ചുള്ള ധാരണ വിദ്യാർത്ഥികൾക്കുണ്ടാകണം. പരമ്പരാഗതമായ ബി.എ, ബി.എസ്.സി, ബി.കോം കോഴ്സുകൾക്ക് പുറമെ, ഇന്ന് തൊഴിൽ വിപണിയിൽ വലിയ ഡിമാൻഡുള്ള...

സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി പരീക്ഷാ സമ്പ്രദായത്തിലും മൂല്യനിർണ്ണയ രീതികളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന ഓഫീസിന്റെ പുതിയ ആസ്ഥാന...

സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രം

സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രം

തിരുവനന്തപുരം:കേരളത്തിലെ സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സഹകരണസർവീസ് പരീക്ഷാ ബോർഡാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 94 ഒഴിവുകൾ ഉണ്ട്. ഏപ്രിൽ 4 വരെ അപേക്ഷ നൽകാം. ഒഴിവുകൾ ഇങ്ങനെ;ജൂനിയർ ക്ലാർക്ക് (81 ഒഴിവ്),...

നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നു

നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നു

തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിൽ പുതിയ പ്ലസ് വൺ പാഠപുസ്തകങ്ങൾ. 15വർഷം പഴക്കമുള്ള പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ. 2026-27 അധ്യയന വർഷത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ കൈകളിൽ എത്തുന്നത് പുതിയ സിലബസ് പ്രകാരമുള്ള പുസ്തകങ്ങളാണ്. പുസ്തകങ്ങളുടെ പ്രകാശനം...

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾ

തിരുവനന്തപുരം:പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾ പുറത്തിറക്കി. ​പുതിയ മാറ്റം: മാർച്ച് 12 (വ്യാഴം) മുതൽ മാർച്ച് 16 (തിങ്കൾ) വരെ നടക്കേണ്ടിയിരുന്ന എല്ലാ പന്ത്രണ്ടാം ക്ലാസ്...

കേന്ദ്ര സേനകളിൽ അസി. കമാൻഡന്റ് ഒഴിവ്: 349 തസ്തികകളിലേക്ക് നിയമനം

കേന്ദ്ര സേനകളിൽ അസി. കമാൻഡന്റ് ഒഴിവ്: 349 തസ്തികകളിലേക്ക് നിയമനം

തിരുവനന്തപുരം: ബി.എസ്.എഫ്, സി.ആർ.പി.എഫ് ഉൾപ്പെടെയുള്ള കേന്ദ്ര സായുധ പൊലീസ് സേനകളിലെ (CAPF) അസിസ്റ്റന്റ് കമാൻഡന്റ് തസ്തികകളിലേക്ക് കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ (UPSC) വഴി ഇപ്പോൾ അപേക്ഷിക്കാം. ആകെ 349 ഒഴിവുകളിലേക്കാണ് ഇത്തവണ അപേക്ഷ...

സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകി

സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകി

കണ്ണൂർ: ഇന്ന് നടന്ന ഒൻപതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന് പരാതി. കണ്ണൂർ തലശേരി നോർത്ത് ബിആർസിക്ക്‌ കീഴിലുള്ള സ്കൂളുകളിലാണ് സംഭവം. ഒൻപതാം ക്ലാസ് കേരളപാഠാവലി ചോദ്യപേപ്പറിന് പകരം വിദ്യാർത്ഥികൾക്ക് നൽകിയത് ഇന്നലെ നടന്ന എട്ടാം ക്ലാസ്...

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾ

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾ

​ തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ പരീക്ഷകൾ, ഗൾഫ് മേഖലയിലെ പരീക്ഷാ മാറ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ താഴെ. ​പ്ലസ് ടു പരീക്ഷകൾ പുരോഗമിക്കുന്നു; ഇന്ന് ആറ് വിഷയങ്ങളിൽ പരീക്ഷ ​സംസ്ഥാനത്ത് ഹയർ സെക്കൻഡറി രണ്ടാം വർഷ...

അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതി

അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതി

തിരുവനന്തപുരം:അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് 2026-27 അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതികൾ പ്രസിദ്ധീകരിച്ചു. നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ ആണ് പാഠ്യപദ്ധതികൾ പ്രസിദ്ധീകരിച്ചത്.Bachelor of Physiotherapy (BPT), Bachelor of...

Useful Links

Common Forms