പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

GENERAL EDUCATION

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ ഇന്നുമുതൽ 3വരെ

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ ഇന്നുമുതൽ 3വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന...

ഈ വർഷത്തെ പ്ലസ് വൺ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 25മുതൽ

ഈ വർഷത്തെ പ്ലസ് വൺ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 25മുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കന്ററി ഇമ്പ്രൂവ്മെന്റ്...

പ്ലസ് വൺ പ്രവേശനം (VHSE):സപ്ലിമെന്ററി പ്രവേശനത്തിനായുള്ള അപേക്ഷാ സമർപ്പണം ആരംഭിച്ചു

പ്ലസ് വൺ പ്രവേശനം (VHSE):സപ്ലിമെന്ററി പ്രവേശനത്തിനായുള്ള അപേക്ഷാ സമർപ്പണം ആരംഭിച്ചു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx തിരുവനന്തപുരം: ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ...

ഈ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല

ഈ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി...

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും ഇന്ന്

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും ഇന്ന്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരമായ...

സംസ്ഥാന അധ്യാപക അവാര്‍ഡ്: നാമനിര്‍ദേശങ്ങള്‍ ഇന്നുകൂടി സമര്‍പ്പിക്കാം

സംസ്ഥാന അധ്യാപക അവാര്‍ഡ്: നാമനിര്‍ദേശങ്ങള്‍ ഇന്നുകൂടി സമര്‍പ്പിക്കാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡിന് പരിഗണിക്കേണ്ട...

മഴ ശക്തമാകുന്നു: 3 ജില്ലകളിൽ ഇന്ന് അവധി

മഴ ശക്തമാകുന്നു: 3 ജില്ലകളിൽ ഇന്ന് അവധി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് എറണാകുളം, കോട്ടയം...

പരീക്ഷകള്‍ക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കരുത്; കര്‍ശന നിര്‍ദേശവുമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

പരീക്ഷകള്‍ക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കരുത്; കര്‍ശന നിര്‍ദേശവുമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള...

എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ലാമിനേറ്റ് ചെയ്യാനോ പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കാനോ പാടില്ല

എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ലാമിനേറ്റ് ചെയ്യാനോ പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കാനോ പാടില്ല

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ലാമിനേറ്റ്...

എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ വിതരണം ഉടൻ: വിശദവിവരങ്ങൾ അറിയാം

എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ വിതരണം ഉടൻ: വിശദവിവരങ്ങൾ അറിയാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx തിരുവനന്തപുരം: മാർച്ചിൽ നടന്ന എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ...

പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽ

പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 2024 ജൂൺ 12ന് രാവിലെ 10 മണി മുതൽ ജൂൺ 13 വൈകിട്ട് 5 മണി വരെ നടക്കും....

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രി

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രി

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10മണിയാണ് സമയം നൽകിയിരുന്നതെങ്കിലും ഇന്ന് രാത്രിയോടെ അലോട്മെന്റ് വരും. അലോട്മെന്റ് ലഭിക്കുന്നവർ നാളെ രാവിലെ 10 മുതൽ വ്യാഴാഴ്‌ച വൈകിട്ട് 5വരെ...

എൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ

എൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ

തിരുവനന്തപുരം:രാജ്യത്ത് എൻജിനീയറിങ് ബിരുദ, ഡിപ്ലോമ വിദ്യാർഥികൾക്കായി എഐസിടിഇ പുതിയ സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുന്നു. യങ് അച്ചീവേഴ്സ‌് സ്കോളർഷിപ്പ് ആൻഡ് ഹോളിസ്‌റ്റിക്‌ അക്കാദമിക് സ്‌കിൽസ് വെഞ്ചർ ഇനിഷ്യേറ്റീവ് (യശസ്വി) പദ്ധതിയുടെ കീഴിലാണ് കെമിക്കൽ,...

സ്കൂൾ അധ്യയന ദിവസം 220 എന്നത് കെഇആർ ചട്ടവും ഹൈക്കോടതിയുടെ തീരുമാനവും: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ അധ്യയന ദിവസം 220 എന്നത് കെഇആർ ചട്ടവും ഹൈക്കോടതിയുടെ തീരുമാനവും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂളുകളിൽ 220 അധ്യയന ദിവസം എന്നത് കെഇആർ ചട്ടമാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം ഉണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി. കെഇആർ -അധ്യായം 7 റൂൾ 3 ൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകർ ഇക്കാര്യത്തിൽ സഹകരിച്ച്...

ഗവ. ഐടിഐ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതല്‍

ഗവ. ഐടിഐ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതല്‍

തിരുവനന്തപുരം:കേരളത്തിലെ 104 സർക്കാർ ഐടിഐകളിലെ 72 ഏകവത്സര, ദ്വിവൽസര, 6മാസ ട്രേഡുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഇന്നുമുതൽ 28വരെ നൽകാം. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും...

ഈ വർഷം 220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടി

ഈ വർഷം 220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടി

എറണാകുളം:സ്കൂൾ അക്കാദമിക് പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഈ വര്‍ഷം 220 അധ്യയന ദിവസം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ്...

പുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

പുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

എറണാകുളം:പുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അധ്യയന വർഷത്തെ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം എറണാകുളം ജില്ലയിലെ എളമക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്ത്...

അമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം വരും

അമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം വരും

തിരുവനന്തപുരം:അമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം രൂപീകരിക്കുന്നതിന് സർക്കാർ ആലോചന. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പല എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളും വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നത്...

നാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ

നാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ

തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കമാകുമ്പോൾ സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ എത്തുന്നത് 2,44,646 വിദ്യാർത്ഥികൾ. ഒന്നാം ക്ലാസിലേക്ക് ഇതുവരെ പ്രവേശനം നേടിയത് രണ്ട് ലക്ഷത്തി നാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ് വിദ്യാർത്ഥികളാണ്....

3 ജില്ലകളിൽ നാളെ പ്രാദേശിക അവധി

3 ജില്ലകളിൽ നാളെ പ്രാദേശിക അവധി

തിരുവനന്തപുരം:ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന 3 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വേളൂർ സെൻ്റ് ജോൺ എൽ.പി.എസ്., പുളി നാക്കൽ സെൻ്റ് ജോൺ യു.പി.എസ്.,...

Useful Links

Common Forms